china-taiwan - Janam TV

china-taiwan

സൈനിക ശക്തി ഉപയോഗിക്കാൻ അധികാരമുണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ; യുദ്ധഭൂമിയിൽ എന്ത് ചർച്ചയെന്ന് തുറന്നടിച്ച് തായ്വാൻ

സൈനിക ശക്തി ഉപയോഗിക്കാൻ അധികാരമുണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ; യുദ്ധഭൂമിയിൽ എന്ത് ചർച്ചയെന്ന് തുറന്നടിച്ച് തായ്വാൻ

തായ്‌പേയ്: ചൈനയുടെ ഭീഷണി നിറഞ്ഞ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി ആവർത്തിച്ച് തായ്വാൻ. സൈനിക നീക്കം നടത്താൻ അധികാരമുണ്ടെന്ന ചൈനയുടെ തുടർച്ചയായ ഭീഷണിക്കെതിരെയാണ് തായ്വാൻ ഉടൻ മറുപടി നൽകിയത്. ...

തായ്‌വാനെ വളഞ്ഞ് ചൈന; പ്രതിപക്ഷ നേതാവിന്റെ ബീജിംഗ് സന്ദർശനത്തിൽ കടുത്ത രോഷവുമായി ഭരണപക്ഷം

തായ്‌വാനെ വളഞ്ഞ് ചൈന; പ്രതിപക്ഷ നേതാവിന്റെ ബീജിംഗ് സന്ദർശനത്തിൽ കടുത്ത രോഷവുമായി ഭരണപക്ഷം

തായ്‌പേയ്: തായ്‌വാനേ വളഞ്ഞ് ചൈന സമ്മർദ്ദം ശക്തമാക്കുന്നതിനിടെ പ്രതിപക്ഷ കക്ഷിയുടെ നേതാവ് നാടിനെ വഞ്ചിക്കുന്നുവെന്ന് തായ് വാൻ. പ്രതിപക്ഷ പാർട്ടി നേതാവ് ചൈനയിലേക്ക് സന്ധിസംഭാഷണത്തിന് പോയതിന്റെ രോഷമാണ് ...

തായ് വാനിലേക്ക് പോർവിമാനങ്ങളയച്ച്  ഭീഷണിയുമായി ചൈന:  ഒറ്റ ദിവസം അയച്ചത് 39 വിമാനങ്ങൾ

തായ്‌വാനെതിരെ വീണ്ടും ചൈനീസ് പ്രകോപനം;30 വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപണം

തായ്‌പേയ്: തായ്‌വാനെ അധീനതയിലാക്കാൻ ചൈനയുടെ നീക്കം ശക്തമാകുന്നതായി ആരോപണം. നിരന്തരം യുദ്ധവിമാനങ്ങളയക്കുന്ന ചൈന ഇന്നലെ 30 വിമാനങ്ങളുടെ വ്യൂഹത്തെ തായ്വാൻ വ്യോമാതിർത്തി കടത്തിയാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക ...

ചൈനയും യുദ്ധത്തിന് ; തായ്‌വാൻ സ്വാതന്ത്ര്യ രാജ്യമെന്ന് പ്രഖ്യാപിക്കുന്ന ആ നിമിഷം ആക്രമിക്കും; അമേരിക്കയ്‌ക്കും  ബീജിംഗിന്റെ മുന്നറിയിപ്പ്

ചൈനയും യുദ്ധത്തിന് ; തായ്‌വാൻ സ്വാതന്ത്ര്യ രാജ്യമെന്ന് പ്രഖ്യാപിക്കുന്ന ആ നിമിഷം ആക്രമിക്കും; അമേരിക്കയ്‌ക്കും ബീജിംഗിന്റെ മുന്നറിയിപ്പ്

ബീജിംഗ്: റഷ്യ യുക്രെയ്ൻ മണ്ണിൽ ആക്രമിച്ച് മുന്നേറുന്നതിൽ ആവേശവുമായി ചൈനയുടെ നീക്കം. തായ്‌വാനെ ആക്രമിക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് അമേരിക്കയ്ക്ക് ബീജിംഗ് കമ്യൂണിസ്റ്റ് ഭരണകൂടം നൽകിയിരിക്കുന്നത്. തായ്‌വാൻ സ്വയം ...

തായ് വാനിലേക്ക് പോർവിമാനങ്ങളയച്ച്  ഭീഷണിയുമായി ചൈന:  ഒറ്റ ദിവസം അയച്ചത് 39 വിമാനങ്ങൾ

30 വിമാനങ്ങൾ തായ്വാന്റെ വ്യോമാതിർത്തി കടത്തി ചൈനയുടെ പ്രകോപനം വീണ്ടും; തായ് വാന് വേണ്ടി സൈനിക നീക്കത്തിന് പ്രേരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: യുക്രെയ്ൻ മോഡൽ അധിനിവേശത്തിലൂടെ തായ്‌വാനെ പിടിക്കാൻ ചൈന ശ്രമം തുടരുന്നു. ഭീതി നിലനിർത്തിക്കൊണ്ട് 30 ചൈനീസ് വിമാനങ്ങളുടെ പ്രകടനമാണ് നടന്നത്. തായ് വാന്റെ വ്യോമാതിർത്തി കടന്നാണ്് ...

തായ് വാനിലേക്ക് പോർവിമാനങ്ങളയച്ച്  ഭീഷണിയുമായി ചൈന:  ഒറ്റ ദിവസം അയച്ചത് 39 വിമാനങ്ങൾ

തായ് വാനിലേക്ക് പോർവിമാനങ്ങളയച്ച് ഭീഷണിയുമായി ചൈന: ഒറ്റ ദിവസം അയച്ചത് 39 വിമാനങ്ങൾ

തായ്‌പേയ്: തായ്‌വാന് മേൽ യുദ്ധ ഭീഷണി മുഴക്കി ചൈനീസ് പോർവിമാനങ്ങൾ വീണ്ടും. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ചൈന വിമാനങ്ങളുമായി അതിർത്തി ലംഘിക്കുന്നത്. ഞായറാഴ്ച 39 വിമാനങ്ങളാണ് ...

ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി ‘റം’ തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി തായ്‌വാന്റെ മറുപടി

ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി ‘റം’ തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി തായ്‌വാന്റെ മറുപടി

തായ്‌പേയ്: തായ്‌വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ ചൈന. ഓർഡർ ചെയ്ത ഇരുപതിനായിരം കുപ്പി 'റം' ആണ് ചൈന തുറമുഖത്ത് ഇറക്കാതെ മടക്കി അയച്ചത്. മദ്യം തിരിച്ചയച്ച നടപടിക്കെതിരെ തക്ക ...

അതിർത്തിയിൽ മിസൈലുകൾ ഘടിപ്പിച്ച തീവണ്ടികൾ; തായ്‌വാനെതിരെ ചൈന പ്രതിരോധം ശക്തമാക്കുന്നു

അതിർത്തിയിൽ മിസൈലുകൾ ഘടിപ്പിച്ച തീവണ്ടികൾ; തായ്‌വാനെതിരെ ചൈന പ്രതിരോധം ശക്തമാക്കുന്നു

തായ്‌പേയ്: തായ് വാനെ തകർക്കാനായി കമ്യൂണിസ്റ്റ് ചൈന അതിർത്തിയിൽ യുദ്ധസന്നാഹം വർദ്ധിപ്പിക്കുന്നതായി അമേരിക്ക. ഉപഗ്രഹ ചിത്രങ്ങൾ തെളിവായി നിരത്തിയാണ് അമേരിക്ക യുടെ മുന്നറിയിപ്പ്. ചൈനയുടെ നീക്കത്തെക്കുറിച്ചുള്ള നിരന്തരമായ ...

2027 ലക്ഷ്യമാക്കി തായ്‌വാനെ തകർക്കാൻ നീക്കം ; ഷീ ജിംഗ് പിംഗിനെതിരെ മുന്നറിയിപ്പുമായി ഇന്തോ-പസഫിക് മുൻ കമാൻഡർ

2027 ലക്ഷ്യമാക്കി തായ്‌വാനെ തകർക്കാൻ നീക്കം ; ഷീ ജിംഗ് പിംഗിനെതിരെ മുന്നറിയിപ്പുമായി ഇന്തോ-പസഫിക് മുൻ കമാൻഡർ

വാഷിംഗ്ടൺ: തായ്‌വാനെ ചൈന തകർക്കുമെന്ന മുന്നറിയിപ്പുമായി മുൻ അമേരിക്കൻ കമാൻഡർ. 2027ൽ തന്റെ കാലാവധി അവസാനിക്കും മുന്നേ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് തായ്‌വാനെ ഇല്ലാതാക്കുമെന്ന ...

തായ്‌വാൻ ആകാശത്ത് ചൈനയുടെ പ്രകോപനം ; ഒരു മാസത്തിനിടെ നാലാം തവണയും വ്യോമാതിർത്തി ലംഘനം

തായ്‌വാൻ ആകാശത്ത് ചൈനയുടെ പ്രകോപനം ; ഒരു മാസത്തിനിടെ നാലാം തവണയും വ്യോമാതിർത്തി ലംഘനം

തായ്‌പേയ്: വ്യോമാതിർത്തി ലംഘിച്ച് യുദ്ധവിമാനങ്ങൾ പറത്തി ചൈനയുടെ പ്രകോപനം തുടരുന്നു. തായ്വാന്റെ ആകാശത്ത് ഒരു മാസത്തിനിടെ നാലാം തവണയാണ് ചൈന യുദ്ധഭീതി സൃഷ്ടിക്കുന്നത്. ചൈനീസ് വ്യോമസേനയുടെ ഷാൻസീ ...

ഭീഷണി ഒരു വശത്ത് ; കാര്യം നടക്കാന്‍ തായ്‌വാന്‍ വേണം: കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കായി കൈനീട്ടി ചൈന

ഭീഷണി ഒരു വശത്ത് ; കാര്യം നടക്കാന്‍ തായ്‌വാന്‍ വേണം: കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കായി കൈനീട്ടി ചൈന

ബീജിംഗ്: തായ്‌വാനെതിരെ സ്വയം ഭരണ വിഷയത്തിലും അതിര്‍ത്തി വിഷയത്തിലും യുദ്ധ സമാനഅന്തരീക്ഷം സൃഷ്ടിക്കുന്ന ചൈനയ്ക്ക് പക്ഷെ തായ്‌വാന്റെ സഹായമില്ലാതെ പറ്റില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചൈനയുടെ സാങ്കേതിക മേഖലകളിലേക്ക് ...

തായ്‌വാനെതിരെ പടനീക്കം; തെക്കൻ തീരത്ത് വൻ സൈനിക സന്നാഹവുമായി ചൈന

തായ്‌വാനെതിരെ പടനീക്കം; തെക്കൻ തീരത്ത് വൻ സൈനിക സന്നാഹവുമായി ചൈന

ബീജിംഹ്: പരമ്പരാഗത ശത്രുവായി ചൈന മുദ്രകുത്തിയിരിക്കുന്ന തായ്‌വാനെതിരെ പടനീക്കം നടക്കുന്നതായി സൂചന. തെക്കൻ ചൈനാ കടൽ തീരത്ത് കൂടുതൽ സൈന്യത്തെ വിന്യസിപ്പിക്കുന്നതാണ് തായ്‌വാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ...

ചൈനയുടെ യുദ്ധ വിമാനം തായ് വാനില്‍ തകര്‍ന്നുവീണു; വെടിവെച്ചിട്ടതാകാമെന്ന് നിഗമനം

ചൈനയുടെ യുദ്ധ വിമാനം തായ് വാനില്‍ തകര്‍ന്നുവീണു; വെടിവെച്ചിട്ടതാകാമെന്ന് നിഗമനം

ന്യൂഡല്‍ഹി: തായ്വാവനില്‍ ചൈനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. ചൈനയുടെ സുഖോയ് 35 വിമാനമാണ് തകർന്നു വീണത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നിരിക്കുന്നത്. തായ് വാന്റെ വ്യോമ ...

ചൈനയുടെ ചതി ഏതു നിമിഷവും പ്രതീക്ഷിച്ച് തായ് വാൻ; പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു; സൈനിക പരിശീലനം നടക്കുന്നു

ചൈനയുടെ ചതി ഏതു നിമിഷവും പ്രതീക്ഷിച്ച് തായ് വാൻ; പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു; സൈനിക പരിശീലനം നടക്കുന്നു

തായ്‌പേയ്: ചൈനയുടെ ചതിപ്രയോഗം പ്രതീക്ഷിച്ച് തായ്വാന്‍ ഒരുങ്ങുന്നു. ഹോങ്കോംഗില്‍ നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ചൈന തങ്ങളെ ഏതു നിമിഷവും ആക്രമിക്കു മെന്ന കണക്കുകൂട്ടലിലാണ് തായ് വാൻ മുന്നോട്ട് പോകുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist