അതിർത്തിയിൽ കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും കണ്ടെടുത്തത് ചൈനീസ് നിർമ്മിത ആയുധങ്ങൾ; പാക് ഭീകരരും ചൈനീസ് സൈന്യവും തമ്മിലുള്ള ബന്ധത്തിന് തെളിവെന്ന് നിരീക്ഷണം- Chinese made M-16 weapon recovered from Pak infiltrators killed in Uri
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും കണ്ടെടുത്തത് ചൈനീസ് നിർമ്മിത ആയുധങ്ങൾ; പാക് ഭീകരരും ചൈനീസ് സൈന്യവും തമ്മിലുള്ള ബന്ധത്തിന് തെളിവെന്ന് നിരീക്ഷണം- Chinese made M-16 weapon recovered from Pak infiltrators killed in Uri

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 07:01 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നിയന്ത്രണ രേഖയ്‌ക്ക് സമീപം ഉറിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്താൻ ഭീകരരുടെ പക്കൽ നിന്നും ചൈനീസ് നിർമ്മിത എം-16 തോക്ക് പിടിച്ചെടുത്തു. സംഭവം അസ്വാഭാവികമെന്ന് സൈനിക വൃത്തങ്ങൾ പ്രതികരിച്ചു. മൂന്ന് നുഴഞ്ഞു കയറ്റക്കാരായിരുന്നു ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

കമാൽകോട്ട് മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരരെയാണ് സൈന്യം വകവരുത്തിയത്. ഭീകരരും പാകിസ്താൻ സൈന്യവും ചൈനീസ് സൈന്യവും അതിർത്തിയിൽ ഇന്ത്യക്കെതിരെ കൈകോർക്കുന്നതായി നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. ഈ സാദ്ധ്യത മുൻനിർത്തിയാണ് സൈന്യവും അന്വേഷണം നടത്തുന്നത്. ഇതിന് മുൻപും സമാനമായ രീതിയിൽ പാക് ഭീകരരുടെ പക്കൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ പിടികൂടിയിരുന്നു.

ഇന്ത്യൻ സൈനികർക്ക് നേരെ ചാവേറാക്രമണം നടത്താൻ പാകിസ്താൻ സൈന്യം കൈക്കൂലി നൽകിയതായി അതിർത്തിയിൽ പിടിയിലായ മറ്റൊരു ഭീകരൻ വെളിപ്പെടുത്തിയിരുന്നു. പാകിസ്താൻ ആർമി കേണൽ യൂനുസ് മുപ്പതിനായിരം രൂപ കൈക്കൂലി നൽകി എന്നായിരുന്നു ലഷ്കർ ഭീകരൻ തബറാക് ഹുസൈന്റെ വെളിപ്പെടുത്തൽ. ഇയാൾ നേരത്തേ പാകിസ്താൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ഭീകരർക്ക് പാകിസ്താൻ സൈന്യം പിന്തുണ നൽകുന്നുണ്ട് എന്ന ഇന്ത്യൻ കണ്ടെത്തലിന് ശക്തമായ സാധൂകരണം നൽകുന്നതായിരുന്നു തബറാക് ഹുസൈന്റെ കുറ്റസമ്മതം.

Tags: ChinaPakistanIndian ArmyURI
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies