ഇന്ത്യ ആരോഗ്യ മേഖലയിൽ കുതിക്കുന്നു; ആഗോള തലത്തിൽ വിജ്ഞാന കേന്ദ്രമായി മാറുമെന്ന് ഗവർണർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ആരോഗ്യ മേഖലയിൽ കുതിക്കുന്നു; ആഗോള തലത്തിൽ വിജ്ഞാന കേന്ദ്രമായി മാറുമെന്ന് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 12:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഇന്ത്യ വൻ കുതിപ്പുകൾ സൃഷ്ടിക്കുന്നതായും രാജ്യം വൈകാതെ തന്നെ ആരോഗ്യ മേഖലയിലെ വിജ്ഞാന കേന്ദ്രമായി മാറുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കരൾ മാറ്റിവയ്‌ക്കലും പരിചരണവുമായി ബന്ധപ്പെട്ട് ദ്വിദിന അന്താരാഷ്‌ട്ര മെഡിക്കൽ കോൺഫറൻസായ ‘ഹെപ്കോൺ’ ഉദ്ഘാടനം ചെയ്യവേയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യമെമ്പാടും നടത്തുന്ന കോൺഫറൻസുകളും പരിപാടികളും ആഗോള തലത്തിൽ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ ഏകീകരിക്കാൻ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.സാധാരണക്കാർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കണം. ഇതിനായി സർക്കാരും സ്വകാര്യ മേഖലയും കൈക്കോർക്കണമെന്നും അദ്ദേഹ പറഞ്ഞു. രാജ്യത്ത് പല രോഗങ്ങളും വളരെ വൈകിയാണ് കണ്ടുപിടിക്കുന്നത്. ഇവ പെട്ടെന്ന് തന്നെ കണ്ടെത്താനായാൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരൾ അർബുദം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയും സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയാണ് ഹെപ്കോൺ ഇന്റർനാഷണൽ മെഡിക്കൽ കോൺഫറൻസ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഡോ.എംഐ ഷഹാദുള്ള വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആരോഗ്യ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ ഏഴ് സെഷനുകളിലായി പാനൽ ചർച്ചകളും സെമിനാറുകളും നടക്കും. പാത്തോളജി, ബയോളജി, ഇമേജിംഗ് ആൻഡ് അസസ്മെന്റ്, ചികിത്സ ആസൂത്രണം, ട്രാൻസ്പ്ലാൻറേഷൻ, കരളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്യും.

Tags: Arif Mohammad Khanhealth sector
ShareTweetSendShare

More News from this section

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് പൊതുജനം തിരിച്ചറിഞ്ഞു; പ്രതിരോധത്തിലാതോടെ കേന്ദ്രവുമായി ചർച്ച, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ കൂടിക്കാഴ്ച അവസാനിച്ചു

ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

പകൽ മുഴുവൻ കരഞ്ഞു, മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല; സംസ്കാരത്തിനിടെ തീയിലേക്ക് ചാടി 30കാരൻ, ഗുരുതര പൊള്ളൽ

Latest News

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; 2027 ജൂണില്‍ കിരീടപ്പോര്

ഞാൻ പേളി മാണി; കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം; എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ദേശീയത ഉയർത്തിപ്പിടിച്ചതിന് സൈബർ ആക്രമണം

ക്രൊയേഷ്യന്‍ ഇതിഹാസം മിലാനില്‍ തുടരും; 2027 വരെ പുതിയ കരാര്‍

ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസുകാരൻ മകനെയും കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies