ഇന്ത്യയിൽ നിക്ഷേപം നടത്താൻ 70 ജപ്പാൻ കമ്പനികൾ തയ്യാർ; ഇന്ത്യൻ വിപണിയുടെ സാധ്യത അറിയുന്നതുകൊണ്ടാണ് നിക്ഷേപത്തിന് തയ്യാറാകുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നിക്ഷേപം നടത്താൻ 70 ജപ്പാൻ കമ്പനികൾ തയ്യാർ; ഇന്ത്യൻ വിപണിയുടെ സാധ്യത അറിയുന്നതുകൊണ്ടാണ് നിക്ഷേപത്തിന് തയ്യാറാകുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 11:01 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ജപ്പാൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസുക്കി ഇന്ത്യയിൽ 40 വർഷം തികച്ച സാഹചര്യത്തിൽ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സംഘടിപ്പിച്ച വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാലും വിർച്വൽ സംവിധാനം വഴി പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

നാല് ദശാബ്ദക്കാലമായി ഇന്ത്യയുമായി ചേർന്നുകൊണ്ട് ജപ്പാൻ നടത്തുന്ന ദൃഢമായ സാമ്പത്തിക ബന്ധത്തെ എല്ലാ കാലത്തും ജപ്പാൻ സ്മരിക്കുന്നു എന്ന് കിഷിദ പറഞ്ഞു. ഇന്ത്യൻ വിപണിയുടെ സാധ്യത അറിയുന്നത് കൊണ്ടാണ് കൂടുതൽ നിക്ഷേപം നടത്താൻ ജപ്പാൻ തയ്യാറാകുന്നത്. രാജ്യത്തെ ജനങ്ങൾ സുസുക്കിയുമായി കുടുംബ ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ 70 ഓളം ജാപ്പനീസ് കമ്പനികൾ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് അറിയിച്ചതായി ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൈവരിച്ച പല നേട്ടങ്ങൾക്കു പിന്നിലും ജപ്പാന്റെ സഹകരണം ഉണ്ടായിട്ടുണ്ട്. ശാസ്ത്രം , സാമ്പത്തികം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഈ വളർച്ചക്ക് പിറകിൽ മികച്ച പിന്തുണ നൽകിയ ഷിൻസോ ആബെയെ ഇന്ത്യ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗുജറാത്തിൽ ജപ്പാൻ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ജപ്പാനുമായി ഗുജറത്ത് നടത്തി വരുന്ന ആത്മബന്ധം കൂടുതൽ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. വരും നാളുകൾ മികച്ച സഹകരണത്തോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും നേതാക്കൾ പറഞ്ഞു.

Tags: പ്രധാനമന്ത്രി നരേന്ദ്ര മോദി
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies