കോൺഗ്രസിന്റെ എല്ലാ ക്രെഡിറ്റും ''ഗാന്ധി'' കുടുംബത്തിന് കൊടുക്കുന്നതെന്തിന്; ഇത് രാഷ്ട്രീയമോ അതോ മുഗൾ വാഴ്ചയോ; വിമർശനവുമായി കോൺഗ്രസ് നേതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ എല്ലാ ക്രെഡിറ്റും ”ഗാന്ധി” കുടുംബത്തിന് കൊടുക്കുന്നതെന്തിന്; ഇത് രാഷ്‌ട്രീയമോ അതോ മുഗൾ വാഴ്ചയോ; വിമർശനവുമായി കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ”ഗാന്ധി” കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ പൃഥ്വിരാജ് ചവാൻ. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ക്രെഡിറ്റ് എന്തിന് ”ഗാന്ധി” കുടുംബത്തിന് കൊടുക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഇത് മുഗൾ വാഴ്ചയൊന്നുമല്ല എന്നായിരുന്നു പൃഥ്വിരാജ് ചവാന്റെ പരാമർശം

ഗുലാം നബി ആസാദ് ഉൾപ്പെടെ രാജിവെച്ച് പുറത്ത് പോയപ്പോൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയാണ് പൃഥ്വിരാജ് നൽകിയത്.

ഇത്രയും നാൾ നേതാക്കൾക്ക് എല്ലാം നൽകിയത് ”ഗാന്ധി” കുടുംബമാണ് എന്നണ് ഗെഹ്ലോട്ട് പറയുന്നത്. അതിന് കോൺഗ്രസ് അവരുടെ കുടുംബ സ്വത്താണോ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്. ജനാധിപത്യ നയങ്ങളോടെ പ്രവർത്തിക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിക്ക് ഒരു പ്രത്യേക ഭരണഘടനയുണ്ട്, അത് പാർട്ടി രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിട്ടുമുണ്ട്.

ഈ പാർട്ടി ഭരണഘടന അനുസരിച്ചാണോ പ്രവർത്തിക്കേണ്ടത് അതോ പാർട്ടിയുടെ നേതാക്കൾ ഗാന്ധി കുടുംബം നൽകുന്നത് കൊണ്ട് തൃപ്തിപ്പെടണമോ എന്ന് പൃഥ്വിരാജ് ചോദിച്ചു. ഗാന്ധി കുടുംബം നൽകിയത് എന്ന് പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇത് മുഗൾ വാഴ്ചയോ, സുൽത്താനേറ്റോ ? പാർട്ടിയിൽ ആഭ്യന്തര തിരഞ്ഞെടുപ്പുകളില്ലാതെ വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾ മാത്രമുള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും പൃഥ്വിരാജ് കുറ്റപ്പെടുത്തി.

പാർട്ടിയുടെ ഏതോ പദവിയിൽ കുടുംബം നിയമിച്ചതുപോലെയാണ് അശോക് ഗെഹ്ലോട്ട് സംസാരിക്കുന്നത്. എന്നാൽ എന്തിനാണ് പദവിയിലേക്ക് നിയമിക്കുന്നത് എന്നും എന്തുകൊണ്ട് ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തിക്കൂടാ എന്നും പൃഥ്വിരാജ് ചോദിച്ചു. പാർട്ടിയിൽ 24 വർഷമായി ആഭ്യന്തര തിരഞ്ഞെടുപ്പുകളൊന്നും തന്നെ നടന്നിട്ടില്ല. അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. താനുൾപ്പെടെ എല്ലാവരും കുറ്റക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പി വി നരസിംഹ റാവു നേതൃത്വം നൽകിയപ്പോൾ തിരുപ്പതിയിൽ ഒരു യോഗം ചേർന്ന് പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തുവെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞു. അതിനുശേഷം, കോൺഗ്രസ് പാർട്ടിയുടെ കൊൽക്കത്ത യോഗത്തിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടത്തിയ സീതാറാം കേസരി പാർട്ടി അദ്ധ്യക്ഷനായി. എന്നാൽ കഴിഞ്ഞ 24 വർഷമായി വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, അതുകൊണ്ടാണ് ”ഗാന്ധി” കുടുംബം ഇത്രയധികം നൽകിയെന്ന്് പറയാൻ ഒരാൾ ധൈര്യപ്പെടുന്നത്. ഞങ്ങൾക്ക് എന്തെങ്കിലും തരാൻ നിങ്ങൾ ആരാണ്? ‘നൽകുക’ എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? മുഗൾ രാജാക്കന്മാരുടെ അടുത്ത തലമുറയേപ്പോലെയാണോ ഇത്? ആളുകൾക്ക് നൽകാനും അവരത് സ്വീകരിക്കാനും എന്നും പൃഥ്വിരാജ് ചോദിച്ചു.

Tags: CongressRahul Gandhisonia gandhiAshok GehlotGhulam Nabi Azad
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies