തായ്വാൻ കടലിടുക്കിലേയ്ക്ക് അമേരിക്കൻ നാവിക കപ്പലുകൾ നീങ്ങുന്നു; ശക്തമായ പ്രതിരോധം തീർക്കുമെന്ന് ചൈന; മേഖലയിലൂടെ കടന്നുപോയത് 100 കപ്പലുകളെന്ന് ചൈന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്വാൻ കടലിടുക്കിലേയ്‌ക്ക് അമേരിക്കൻ നാവിക കപ്പലുകൾ നീങ്ങുന്നു; ശക്തമായ പ്രതിരോധം തീർക്കുമെന്ന് ചൈന; മേഖലയിലൂടെ കടന്നുപോയത് 100 കപ്പലുകളെന്ന് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 01:34 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: തായ്വാനെതിര ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ നടപടികളെ നേരിടുമെന്ന് ആവർത്തിച്ച് ബീജിംഗ്. തായ്വാൻ കടലിടുക്കിലേയ്‌ക്ക് അമേരിക്കയുടെ നാവികപ്പട നീങ്ങുന്നതിലാണ് ചൈനയുടെ പ്രകോപനം. നൂറ് അമേരിക്കൻ യുദ്ധകപ്പലുകളാണ് തായ്വാൻ കടലിടുക്കിലൂടെ ഈ വർഷം വിവിധ സമയത്തായി കടന്നുപോയതായാണ് ചൈന ആരോപിക്കുന്നത്. തായ്വാനെതിരെ 23 വിമാനങ്ങളെ വ്യോമാതിർത്തി ലംഘിച്ച് പറത്തിയ ചൈനീസ് സൈന്യത്തിന്റെ നടപടിക്കെതിരെയാണ് അമേരിക്കയുടെ നീക്കം.

അമേരിക്കയുടെ കപ്പലുകളെ നിരീക്ഷിച്ചുകൊണ്ട് ബീജിംഗ് ഭരണകൂടം നാവിക പടയെ സമുദ്രത്തിൽ കൂടുതലായി വിന്യസിച്ചിരിക്കുകയാണ് . മിസൈൽ വാഹിനികളായ അമേരിക്കയുടെ ആന്റിയേറ്റം, ചാൻസ്ലർവില്ലേ എന്നീ കപ്പലുകളാണ് നിലവിൽ തായ്വാന് സമീപമുള്ളത്. ചൈന തായ്വനെ ഭീഷണിപ്പെടുത്താൻ വലിയതോതിൽ സൈനിക പരിശീലനം നടത്തിയ മേഖലയിലാണ് അമേരിക്കൻ കപ്പലുകളെത്തിയത്.

അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയും തൊട്ടുപിന്നാലെ പാർലമെന്റംഗങ്ങളും തായ്വാൻ സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ചൈന നിരന്തരം വ്യോമസേനയേയും നാവികസേനയേയും ഉപയോഗിച്ച് ചൈനാ കടലിൽ തായ്വാനെതിരെ സമ്മർദ്ദം ശക്തമാക്കിയത്. എന്നാൽ ഓരോ തവണ ചൈന നീങ്ങുമ്പോഴും അമേരിക്ക തായ്വാന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രതിരോധ നടപടികളാണ് സ്വീകരിക്കുന്നത്.

Tags: US-chinataiwan-china-US
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies