അഭിമാന നിമിഷം; ഗുജറാത്തിലെ എന്റെ പഴയ കാലത്തേയ്ക്ക് തിരികെ പോയി; ലണ്ടനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചുവെന്ന് ഉണ്ണിമുകുന്ദൻ- Unni Mukundan visit the Largest Hindu Temple, BAPS Shri Swaminarayan Mandir, London
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിമാന നിമിഷം; ഗുജറാത്തിലെ എന്റെ പഴയ കാലത്തേയ്‌ക്ക് തിരികെ പോയി; ലണ്ടനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചുവെന്ന് ഉണ്ണിമുകുന്ദൻ- Unni Mukundan visit the Largest Hindu Temple, BAPS Shri Swaminarayan Mandir, London

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 10:46 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടനിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിർ സന്ദർശിച്ച് സിനിമാ നടൻ ഉണ്ണി മുകുന്ദൻ. ഫേസ് ബുക്കിലൂടെയാണ് ക്ഷേത്രത്ത സന്ദർശനം നടത്തിയ വിവരം താരം പങ്കുവച്ചത്.

ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

”ലണ്ടനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു.ക്ഷേത്രത്തിന്റെ അതുല്യമായ മനോഹാരിതയും ശാന്തതയും മനസ്സിനെ വല്ലാതെ ആകർഷിച്ചു.ഗുജറാത്തിൽ വളർന്നതിനാൽ ഈ സന്ദർശനം തന്നെ അഹമ്മദാബാദിലെ തന്റെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി.അവിടെ താൻ ശ്രീ സ്വാമിനാരായണ മന്ദിർ സന്ദർശിക്കാറുണ്ടായിരുന്നു. തനിക്ക് ഇത് അഭിമാന നിമിഷമാണ്. ശ്രീ സാധു പ്രബുദ്ധമുനിദാസ് ജി ഒരുപാട് സമയം തങ്ങൾക്കായി ചെലവഴിച്ചു. അതിന് അദ്ദഹത്തോടും ഒപ്പം ശ്രീ കെറോൺ പട്ടേൽ ജിയോടും നന്ദി രേഖപ്പെടുത്തുന്നു. ”

 

കുറിപ്പിനൊപ്പം താരം ക്ഷേത്രത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം താരത്തിന്റെ പോസ്റ്റിനെ ഷെയർ ചെയ്തിരിക്കുന്നത്. സന്തോഷം അറിയിച്ച് കൊണ്ടുള്ള നിരവധി സന്ദേശങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്.

 

Tags: Unni Mukundan
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies