വിരാട് കൊഹ് ലിയെ കാണാനെത്തി പാക് താരം; കൈയ്യൊപ്പിട്ട ജെഴ്‌സി സമ്മാനമായി നൽകി കൊഹ് ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കൊഹ് ലിയെ കാണാനെത്തി പാക് താരം; കൈയ്യൊപ്പിട്ട ജെഴ്‌സി സമ്മാനമായി നൽകി കൊഹ് ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 02:44 pm IST
Facebook
Twitter
WhatsAppTelegram

ദുബൈ : പാക് ക്രിക്കറ്റ് താരം ഹാരിസ് റൗഫിന് വിരാട് കൊഹ് ലിയുടെ സ്‌നേഹസമ്മാനം. തന്റെ കൈയ്യൊപ്പിട്ട ഇന്ത്യൻ ടീമിന്റെ ജെഴ്‌സിയാണ് കൊഹ് ലി സമ്മാനമായി നൽകിയത്. ദുബൈയിൽ കഴിഞ്ഞ ദിവസം ഏഷ്യാ കപ്പിലെ ഇന്ത്യ – പാക് മത്സരത്തിന് പിന്നാലെ കൊഹ്ലിയെ കണ്ട് സൗഹൃദം പുതുക്കാൻ ഹാരിസ് റൗഫ് എത്തുകയായിരുന്നു.

ഇരുവരും വർത്തമാനം പറയുന്നതും ജെഴ്‌സി കൈമാറുന്നതിന്റെയും വീഡിയോ ബിസിസിഐ ട്വിറ്ററിൽ പങ്കെവെച്ചിട്ടുണ്ട്. കൊഹ് ലിയുടെ 18 ാം നമ്പർ ജെഴ്‌സിയാണ് കൈമാറിയത്. കളി ഒരു പക്ഷെ കഴിയുമായിരിക്കും പക്ഷെ ഇതുപോലുളള നിമിഷങ്ങൾ പ്രകാശഭരിതമായി തിളങ്ങും എന്ന വാക്കുകളോടെയാണ് ബിസിസിഐ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദുബൈ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് ഇന്ത്യ തകർത്തിരുന്നു. കൊഹ് ലിയുടെ നൂറാം ട്വന്റി -20 മത്സരമായിരുന്നു ഇത്. 36 പന്തിൽ നിന്ന് 35 റൺസാണ് കൊഹ് ലി നേടിയത്.

The match may be over but moments like these shine bright ✨👌

A heartwarming gesture by @imVkohli as he hands over a signed jersey to Pakistan's Haris Rauf post the #INDvPAK game 👏👏#TeamIndia | #AsiaCup2022 pic.twitter.com/3qqejMKHjG

— BCCI (@BCCI) August 29, 2022

2019 ൽ ഓസ്‌ട്രേലിയയിൽ വെച്ച് വിരാട് കൊഹ് ലിക്ക് നെറ്റിൽ പരിശീലനത്തിനായി പന്തെറിഞ്ഞു കൊടുക്കുന്ന ഹാരിസ് റൗഫിന്റെ വീഡിയോ നേരത്തെ തരംഗമായിരുന്നു. ഇതിന് ശേഷം ഓസ്‌ട്രേലിയൻ ക്ലബ്ബ് ക്രിക്കറ്റിൽ ഉൾപ്പെടെ ഹാരിസ് റൗഫിന് അവസരം ലഭിച്ചതും വാർത്തയായിരുന്നു.

Tags: ട്വന്റി-20വിരാട് കൊഹ് ലി
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies