കുറേ ചോദ്യങ്ങൾക്ക് ഒരേ മറുപടി; ഈ ശൈലി വേണ്ടെന്ന് സ്പീക്കർ; വീണാ ജോർജിന് താക്കീത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറേ ചോദ്യങ്ങൾക്ക് ഒരേ മറുപടി; ഈ ശൈലി വേണ്ടെന്ന് സ്പീക്കർ; വീണാ ജോർജിന് താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് താക്കീത് നൽകി സ്പീക്കർ. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാത്തതിലാണ് വിമർശനം. പിപിഇ കിറ്റ് അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആരോഗ്യമന്ത്രി ഒരേ ഉത്തരം നൽകിയിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയിൽ ഇടപെട്ടുകൊണ്ടാണ് സ്പീക്കർ താക്കീത് നൽകിയത്. കുറേ ചോദ്യങ്ങൾക്ക് ഒരേ ഉത്തരം നൽകുന്ന ഈ ശൈലി ആവർത്തിക്കരുത് എന്ന സ്പീക്കറുടെ നിർദ്ദേശം നിയമസഭാ സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു.

കൊറോണ കാലത്താണ് മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ പിപിഇ കിറ്റ് പർച്ചേസിൽ വൻ ക്രമക്കേട് ഉണ്ടായത്. ഈ വിഷയത്തിൽ ചോദ്യം ഉന്നയിച്ചപ്പോൾ ആരോഗ്യമന്ത്രിയുടെ ഉത്തരങ്ങൾ എല്ലാം ഒന്നായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.

ആരോഗ്യമന്ത്രി ചോദ്യങ്ങൾക്കുള്ള മറുപടി മനപ്പൂർവ്വം ഒഴിവാക്കുകയാണ്. ഇതിലൂടെ വിവരം ലഭിക്കാനുള്ള അവകാശം മന്ത്രി ഇല്ലാതാക്കുന്നുവെന്ന് കാണിച്ച് എപി അനിൽ കുമാർ സ്പീകർക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് സ്പീക്കറുടെ കർശന ഇടപെടൽ. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കർ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നൽകി.

Tags: PPE kithealth ministerspeakerKERALA ASSEMBLYveena george
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies