മതമൗലികവാദികളുടെ ഭീഷണി വിലപ്പോയില്ല; ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു; മൂന്ന് ദിവസത്തെ ആഘോഷപരിപാടികൾ ആരംഭിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതമൗലികവാദികളുടെ ഭീഷണി വിലപ്പോയില്ല; ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു; മൂന്ന് ദിവസത്തെ ആഘോഷപരിപാടികൾ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 12:46 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : ബംഗളൂരു ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ ഹൈക്കോടതി അനുമതി ലഭിച്ചതിന് പിന്നാലെ ഗണേശ വിഗ്രഹം സ്ഥാപിച്ച് ആരാധന നടത്തി വിശ്വാസികൾ. ഇന്നലെ രാത്രി പത്ത് മണിക്ക് നടന്ന അടിയന്തിര വാദത്തിനൊടുവിലാണ് അഞ്ജുമാൻ-ഇ-ഇസ്ലാം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ അനുമതി നൽകുകയും ചെയ്തു. തുടർന്ന് പുലർച്ചെയോടെ മൈതാനത്തിൽ കനത്ത സുരക്ഷയോടെ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

അടുത്ത മൂന്ന് ദിവസങ്ങളിലും പരമ്പരാഗത രീതിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടക്കുമെന്ന് റാണി ചെന്നമ്മ മൈതാനം ഗജാനൻ ഉത്സവ് മഹാമണ്ഡലം കൺവീനർ കെ ഗോവർദ്ധൻ റാവു പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം 3 ദിവസം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആഘോഷപരിപാടികൾ നടത്തും. കോടതി വിധി വന്നതിന് പിന്നാലെ അര മണിക്കൂറിനുള്ളിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കി ഗണപതി വിഗ്രഹം സ്ഥാപിച്ചത് എന്നും അദ്ദേഹം അറിയിച്ചു.

ഹൈക്കോടതിയുടെ അനുകൂല വിധിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും രംഗത്തെത്തി. കർണാടക ഹൈക്കോടതി മികച്ച ഉത്തരവാണ് പുറപ്പെടുവിച്ചത് എന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. മൈതാനവുമായി ബന്ധപ്പെട്ട് അനാവശ്യമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഈദ്ഗാഹ് മൈതാനം പൊതു സ്വത്താണ്.

രണ്ട് പ്രാവശ്യം നിസ്‌കാരത്തിന് അനുമതി നൽകിയതൊഴിച്ചാൽ ഈ വസ്തു കോർപ്പറേഷന്റെ വകയാണ്. ചില രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെട്ടാണ് സംഭവം ഇത്രയും വഷളാക്കിയത്. ഇപ്പോൾ അതിൽ അന്തിമ വിധി വന്നിരിക്കുകയാണ്. ഇവിടെ ആഘോഷപരിപാടികൾ സമാധാനപരമായി സംഘടിപ്പിക്കണം. നിസ്‌കാരം നടത്തുമ്പോൾ ആരും അതിനെ എതിർക്കാറില്ല, അതുപോലെ തന്നെ ഗണേശോത്സവത്തെയും ആരും എതിർക്കരുത് എന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

Tags: union ministerganesh idolPRAHLAD JOSHI
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies