പ്രധാനമന്ത്രി നാളെ കേരളത്തിൽ; വരവേൽക്കാൻ ഒരുങ്ങി കൊച്ചി; വിമാനത്താവളത്തിൽ ഉൾപ്പെടെ ഉജ്ജ്വല സ്വീകരണം നൽകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രി നാളെ കേരളത്തിൽ; വരവേൽക്കാൻ ഒരുങ്ങി കൊച്ചി; വിമാനത്താവളത്തിൽ ഉൾപ്പെടെ ഉജ്ജ്വല സ്വീകരണം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 04:08 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി. അത്മനിർഭർ ഭാരത് വഴി കൊച്ചി കപ്പൽശാലയിൽ രാജ്യം തദ്ദേശിയമായി നിർമ്മിച്ച പടക്കപ്പൽ വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി മന്ത്രി കൊച്ചിയിൽ എത്തുന്നത്. കാലടി ശൃഗേരി മഠത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.

വെള്ളിയാഴ്ച രാവിലെ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ സമർപ്പണ ചടങ്ങ് നടക്കുന്നത്. ഇതിനായി വ്യാഴാഴ്ച വൈകീട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് ബിജെപി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകും. തുടർന്ന് കാലടിയിൽ എത്തുന്ന പ്രധാനമന്ത്രി ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശൃംഗേരി ക്ഷേത്രത്തിൽ സന്ദർശനം നടത്തും. രാത്രിയിൽ കൊച്ചി നടക്കുന്ന ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് നേതാക്കളെ അഭിസംബോധന ചെയ്യും.

വെള്ളിയാഴ്ച രാവിലെ 9.30നാണ് രാജ്യത്തിന്റെ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നത്. ഇതോടെ കപ്പൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകും. കപ്പൽ ഔദ്യോഗികമായി നാവിക സേനയ്‌ക്ക് കൈമാറുന്നതോടെ പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ പരിപാടികൾ സമാപിക്കും. തുടർന്ന് മംഗുളൂരുവിലേയ്‌ക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചയ്‌ക്ക് 1.30 ന് നടക്കുന്ന പരിപാടിയിൽ 3800 കോടി രൂപയുടെ വ്യവസായ വത്കൃത പദ്ധതികൾക്ക് തറക്കല്ലിടും. ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ യന്ത്രവൽകൃതപദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.

Tags: Narendra Modikerala visit
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies