ജയസൂര്യയ്ക്ക് ഇത് ഇരട്ടി മധുരം ; പിറന്നാൾ ദിനത്തിൽ ആശംസക്കൊപ്പം കത്തനാരെ അവതരിപ്പിച്ച് മോഹൻലാൽ-Mohanlal
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജയസൂര്യയ്‌ക്ക് ഇത് ഇരട്ടി മധുരം ; പിറന്നാൾ ദിനത്തിൽ ആശംസക്കൊപ്പം കത്തനാരെ അവതരിപ്പിച്ച് മോഹൻലാൽ-Mohanlal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 09:22 pm IST
FacebookTwitterWhatsAppTelegram

മലയാളക്കരയിൽ നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഏറെ ശ്രദ്ധ നേടുന്നത് ലാലേട്ടൻ ജയസൂര്യയ്‌ക്ക് നേർന്ന ജന്മദിനാശംസകളാണ്. പിറന്നാൾ ആശംസയ്‌ക്കൊപ്പം ജയസൂര്യയുടെ കത്തനാർ എന്ന ചിത്രത്തിനും അദ്ദേഹം ആശംസ നൽകുന്നുണ്ട്.

തന്റെ ഫേസ്ബുക്കിലൂടെ കത്തനാർ എന്ന സിനിമയുടെ പോസറ്ററെന്നോണം പുറത്തിറക്കിയ ഫോട്ടോയിൽ ഹാപ്പി ബർത്ത് ഡേ ജയസൂര്യ എന്ന് രേഖപ്പെടുത്തിയ ചിത്രം പങ്കുവച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ആശംസയ്‌ക്ക് പിന്നാലെ ജയസൂര്യ നന്ദിയും അറിയിച്ചിട്ടുണ്ട്.

ഹോം എന്ന സിനിമയുടെ സംവിധായകൻ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. 2021 ൽ പ്രഖ്യാപിച്ച ഈ ചിത്രത്തിൽ കടമറ്റത്ത് കത്തനാരുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഇന്ത്യൻ സിനിമയിലെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ ആണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഏഴ് ഭാഷകളിലാവും തിയറ്ററുകളിലെത്തുക.

 

Tags: mohanlaljayasoorya
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies