ചൈനീസ് ഡ്രോൺ വെടിവെച്ചിട്ട് തായ്വാൻ; ഡ്രോണുകൾ വ്യോമാതിർത്തി ലംഘിച്ചാൽ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് ഡ്രോൺ വെടിവെച്ചിട്ട് തായ്വാൻ; ഡ്രോണുകൾ വ്യോമാതിർത്തി ലംഘിച്ചാൽ ശക്തമായി തിരിച്ചടിയ്‌ക്കുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 02:19 pm IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: ചൈനയുടെ ഡ്രോൺ വെടിവെച്ചിട്ട് തായ്വാൻ. നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രസ്താവനയ്‌ക്ക് പിറകേയാണ് തായ്വാന്റെ നടപടി. തായ്വാന്റെ അധീനതയിലുള്ള ഷിയൂ ദ്വീപ് പരിസരത്ത് പ്രത്യക്ഷപ്പെട്ട ഡ്രോണാണ് വെടിവെച്ചിട്ടത്. അതിരാവിലെയാണ് ഡ്രോൺ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഡ്രോൺ പറത്തിയതിന്റെ ലക്ഷ്യമെന്താണെന്ന് പരിശോധിച്ചുവരികയാണെന്ന് തായ്വാൻ പ്രതിരോധ വകുപ്പ് അറിയിച്ചു.

തായ്വാന്റെ ജിൻമെൻ ഡിഫൻസ് കമാന്റാണ് ഡ്രോൺ വെടിവിച്ചിട്ടത്. സാധാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രോണാണ് വ്യോമാതിർത്തി ലംഘിച്ചത്. ഡ്രോൺ പൂർണ്ണമായും തകർന്നു കടലിൽ പതിച്ചതായാണ് വിവരം. തായ്വാന്റെ അതിർത്തി മേഖലയാണ് ഷിയൂ ദ്വീപ്. വിദേശശക്തികളുടെ ഒരുവിധത്തിലുള്ള ഇടപെടലും അനുവദി ക്കില്ലെന്ന് തായ്വൻ വ്യക്തമാക്കി.

ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ഡ്രോണാണ് തായ്വാന്റെ അതിർത്തി കടന്നു പറന്നത്. രണ്ടു ഡ്രോണുകൾക്ക് നേരേയും തായ്വാൻ വെടിവെച്ചിരുന്നു. മുൻപ് കിൻമെൻ ദ്വീപിന് മുകളിലാണ് ഡ്രോൺ പറന്നത്. ഒരു മാസത്തിനിടെ പത്തിലേറെ ഡ്രോണുകൾ തായ്വാൻ അതിർത്തിയിലേയ്‌ക്ക് ചൈന നിരീക്ഷണത്തിനായി അയച്ചതിനാൽ തായ്വാൻ സൈന്യം ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്.

Tags: taiwanchinese drone
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies