ഫോറസ്റ്റിനെതിരെ ആനന്ദനൃത്തമാടി ഹാലൻഡ്; ഹാട്രിക്കിന്റെ മികവിൽ സിറ്റിക്ക് തകർപ്പൻ ജയം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫോറസ്റ്റിനെതിരെ ആനന്ദനൃത്തമാടി ഹാലൻഡ്; ഹാട്രിക്കിന്റെ മികവിൽ സിറ്റിക്ക് തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 02:28 pm IST
Facebook
Twitter
WhatsAppTelegram

ചമ്പ്യൻസ് ലീഗ് മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ എതിരില്ലാത്ത 6 ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും ജയം. കളിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഹാലൻഡ് ഫോറസ്റ്റിനെതിരെ ആറാടുകയായിരുന്നു. ഞൊടിയിടയിൽ പന്തുമായി മൈതാനത്ത് അത്ഭുതങ്ങൾ പടർത്തി കാണികളെ പുളകം കൊള്ളിക്കുകയായിരുന്നു.

ക്ലബ്ബ് ഫുട്ബോളിൽ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒന്നായ ഹാലാൻഡിനെ മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ നിര പ്രതിരോധത്തിന്റെ കുന്തമുനയായണ് കണക്കാക്കുന്നത്. ആരാധകരുടെ ഹൃദയം കീഴടക്കിയ സിറ്റിയുടെ മാജിക്കൽ സ്‌ട്രൈക്കർ ഏതിരാളികൾക്കു മുന്നിലെ വിട്ടുവീഴ്ചയില്ലാത്ത കളിക്കാരനാണെന്ന് കോച്ച് പെപ് ഗ്വാർഡിയോള പറഞ്ഞു.

കളിയുടെ ആരംഭത്തിൽ പന്തുമായി ആനന്ദനൃത്തമാടിയ ഹെലൻഡിന്റെ ഹാട്രിക് ഉൾപ്പെടെ 6 ഗോളുകൾ ഫോറസ്റ്റിന്റെ വലയിലേക്ക് അടിച്ചു കയറ്റി. ഉറച്ച പ്രതിരോധം തീർത്ത ഡിഫൻസ് എതിരാളികളെ നിലം തൊടാൻ സമ്മതിച്ചില്ല. ലീഗ് ഫുട്ബോളിൽ നെയ്മറും, മെസ്സിയും , റൊണാൾഡോയും, മുഹമ്മദ് സലായും , ബെൻസിമയും തുടങ്ങി പന്തുകൊണ്ട് ഇന്ദ്രജാലം തീർക്കുന്ന പ്രതിഭാസങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച താരമാണ് എർലിംഗ് ഹാലൻഡ്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies