ഗണേശസ്തുതികളാൽ മുഖരിതം മുംബൈ; ഒരു ദിവസം മാത്രം നിമജ്ജനം ചെയ്തത് 60,000-ലധികം ഗണേശ വിഗ്രഹങ്ങൾ- Ganesh Idols, Mumbai, Ganesh Chaturthi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശസ്തുതികളാൽ മുഖരിതം മുംബൈ; ഒരു ദിവസം മാത്രം നിമജ്ജനം ചെയ്തത് 60,000-ലധികം ഗണേശ വിഗ്രഹങ്ങൾ- Ganesh Idols, Mumbai, Ganesh Chaturthi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ​ഗണേശോത്സവത്തിന്റെ ഭാ​ഗമായി ഒരു ദിവസം മാത്രം മുംബൈയിൽ നിമജ്ജനം ചെയ്തത് അറുപതിനായിരത്തിലധികം ഗണേശ വിഗ്രഹങ്ങൾ. ഓഗസ്റ്റ് 31-ന് ആരംഭിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിനത്തിലെ കണക്കാണ് പൗരസമിതി അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസമായി വലിയ ഭക്തജനത്തിരക്കാണ് മുംബൈ ന​ഗരത്തിൽ കാണാൻ സാധിക്കുന്നതെന്ന് അധിക‍ൃതർ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച 60,473 വിഗ്രഹങ്ങളാണ് കടലിലും മറ്റ് ജലാശയങ്ങളിലുമായി നിമജ്ജനം ചെയ്തതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രസ്താവനയിൽ പറയുന്നു. ഇതിൽ 60,122 ഗണേശ വിഗ്രഹങ്ങളാണ് ഉള്ളത്. ഭവനങ്ങളിൽ നിന്നും 24,196 വിഗ്രഹങ്ങളും വ്യത്യസ്ത സംഘങ്ങൾ 172 ഗണേശ വിഗ്രഹങ്ങളും കൃത്രിമ കുളങ്ങളിൽ നിമജ്ജനം ചെയ്തവെന്നും ബിഎംസി വ്യക്തമാക്കുന്നു. അതേസമയം, വ്യാഴാഴ്ച നടന്ന നിമജ്ജനത്തിന്റെ ഭാ​ഗമായി ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.

ഈ വർഷത്തെ ​ഗണേശോത്സവത്തിനായി 73 പ്രകൃതിദത്ത ജലസ്രോതസ്സുകളും 152 കൃത്രിമ കുളങ്ങളും വി​ഗ്രഹ നിമജ്ജനത്തിനായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് ആവശ്യമായ എല്ലാം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മറ്റ് അനിഷ്ട സംഭവങ്ങൾ തയുന്നതിന് ആവശ്യമായ കരുതലുകൾ എടുത്തിട്ടുണ്ടെന്നും ബിഎംസി പറഞ്ഞു. ഗണേശോത്സവത്തിൽ വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന സെൻട്രൽ മുംബൈയിലെ ലാൽബാഗ് മേഖലയിൽ ദേശീയ ദുരന്തനിവാരണ സേന(എൻഡിആർഎഫ്) സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Tags: MumbaiGanesh ChaturthiGanesh idols
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies