ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റായി കല്യാൺ ചൗബേ ; ബയ്ചൂംഗ് ബൂട്ടിയയ്ക്ക് വൻ തോൽവി
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റായി കല്യാൺ ചൗബേ ; ബയ്ചൂംഗ് ബൂട്ടിയയ്‌ക്ക് വൻ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 03:04 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റായി കല്യാൺ ചൗബേ തിരഞ്ഞെടുക്കപ്പെട്ടു. ബയ്ചൂംഗ് ബൂട്ടിയ എതിരായി മത്സരിച്ച തിരഞ്ഞെടുപ്പിൽ 34ൽ 33 വോട്ടും നേടി വൻ ഭൂരിപക്ഷത്തിലാണ് ചൗബെ ജയിച്ചത്. ആകെ ഒരു വോട്ടുമാത്രമാണ് ബൂട്ടിയയ്‌ക്ക് ലഭിച്ചത്. മത്സരിച്ച രണ്ടുപേരും മുൻതാരങ്ങളാണെന്ന പ്രത്യേകതയാണുള്ളത്.

85 വർഷത്തെ ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുൻതാരം ഫുട്‌ബോൾ ഫെഡറേഷന്റെ തലപ്പത്ത് എത്തുന്നത്. മോഹൻ ബാഗിന് വേണ്ടിയും ഈസ്റ്റ്ബംഗാളിന് വേണ്ടിയും  ഗോൾവല കാത്ത താരമാണ് കല്യാൺ ചൗബേ. ടാറ്റാ ഫുട്‌ബോൾ അക്കാദമിയിൽ നിന്നാണ് ചൗബേ ദേശീയ താരമായി മാറിയത്. 1996ലാണ് ദേശീയ ടീമിൽ കളിച്ചുതുടങ്ങിയത്.

സിക്കിംകാരനായ അന്താരാഷ്‌ട്ര താരവും മുൻ ക്യാപ്റ്റനുമായ ബയ്ചൂംഗ് ബൂട്ടിയയ്‌ക്കും ചൗബേയ്‌ക്കും തുല്യ ജയസാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ കേവലം ഒരു വോട്ട് മാത്രം ലഭിച്ചതിന്റെ നിരാശയിലാണ് ബൂട്ടിയ. എന്നിരുന്നാലും ഇന്ത്യൻ ഫുട്‌ബോളിന് വേണ്ടി എല്ലാ സഹായവും തുടർന്നും നൽകുമെന്നും ബൂട്ടിയ അറിയിച്ചു.

സുപ്രീം കോടതി, ഫെഡറേഷന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോടെ ഫിഫ ഇന്ത്യൻ ഫെഡറേഷന്റെ അംഗീകാരം മരവിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആഗസ്റ്റ് 26ന് ഫിഫ വിലക്ക് നീക്കിയതോടെ പ്രതിസന്ധി ഇല്ലാതായി. ഇതിനിടെ ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം അരുളുന്ന വനിതാ അണ്ടർ-17 ലോകകപ്പ് നടത്താൻ സാധിക്കാത്ത അനിശ്ചിതത്വവും മാറിയിരിക്കുകയാണ്.

ShareTweetSendShare

More News from this section

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

Latest News

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം ‘യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ്’ യാഥാര്‍ഥ്യത്തിലേക്ക്; കേരളത്തെ ആഗോള ഗവേഷണ-സാങ്കേതിക ഹബ്ബാക്കാന്‍ വമ്പന്‍ പദ്ധതി; കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies