കാസർകോട്: ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം.പി ടി എ പ്രസിഡന്റും, സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ചന്തേര പോലീസ് കേസെടുത്തു.
വിദ്യാർഥിനിയുടെ പരാതിയിൽ സി പി എം ഏച്ചിക്കവ്വൽ ബ്രാഞ്ച് സെക്രട്ടറി ബാലചന്ദ്രനെതിരെയാണ് പോലീസ് കേസെടുത്തത്. അതേസമയം കേസിൽ കുട്ടിക്ക് 18 വയസ് പൂർത്തിയായി എന്ന് ചൂണ്ടിക്കാട്ടി പോക്‌സോ ഒഴിവാക്കിയത് വിവാദമായിട്ടുണ്ട്.
Comments