പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ഓണവില്ല്. കരമന വാണിയം മൂല മൂത്താശാരി കുടുംബമാണ് തിരുവോണ നാളില്‍ പദ്മനാഭസ്വമിക്ക് ഓണവില്ല് കാഴ്ചവെയ്ക്കുന്നത്. ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ സുപ്രധാന സ്ഥാനവും ഓണവില്ലിനുണ്ട്. എട്ടുതലമുറകളായി പിന്തുടരുന്ന ആചാരത്തെക്കുറിച്ച് ജനം ടിവി പ്രേക്ഷകര്‍ക്ക് മുന്നില്‍ വിവരിക്കുകയാണ് വാണിയം മൂല മൂത്താശാരി കുടുംബം.
Comments