ഞാൻ ഇപ്പോഴും പ്രയത്‌നിക്കുകയാണ് ; ഇല്ലെങ്കിൽ നഷ്ടപ്പെടും ; മമ്മൂട്ടിയുമായുള്ള ചാറ്റുകൾ പങ്കുവച്ച് നിരഞ്ജന
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ ഇപ്പോഴും പ്രയത്‌നിക്കുകയാണ് ; ഇല്ലെങ്കിൽ നഷ്ടപ്പെടും ; മമ്മൂട്ടിയുമായുള്ള ചാറ്റുകൾ പങ്കുവച്ച് നിരഞ്ജന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 05:46 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 71-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് മമ്മൂട്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട്  ആശംസയുമായി രംഗത്തെത്തുന്നത്. അത്തരത്തിലൊരു ആശംസയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് നായിക നിരഞ്ജന ആശംസകൾ അറിയിച്ചിരിക്കുന്നത്.

ഇതിഹാസമാവാൻ ഒരു കാരണമുണ്ടാകും. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം മമ്മൂക്ക, എപ്പോഴും സ്‌നേഹിക്കുന്നു എന്ന കുറിപ്പും താരം സ്‌ക്രീൻഷോട്ടിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. സ്‌ക്രീൻഷോട്ടിലെ നിരഞ്ജനയുടെ സന്ദേശം ഇങ്ങനെ, ‘ഇപ്പോഴും പ്രയത്‌നിക്കുകയാണെന്ന് താങ്കൾ പറഞ്ഞു. ഈ സന്ദേശം, നല്ല ദിവസങ്ങളിൽ അല്ലാത്ത ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്’

ഇതിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തത്.’പ്രയത്‌നിക്കുമ്പോഴാണ് ത്രില്ലുള്ളത്. നിങ്ങൾ ഒരിക്കൽ അത് നേടി കഴിഞ്ഞാൽ ത്രിൽ നഷ്ട്ടപ്പെടും. അതുകൊണ്ട് പ്രയത്‌നം തുടരുക. ഞാൻ ഇപ്പോഴും പ്രയത്‌നിക്കുകയാണ് എന്ന്. ഇവയ്‌ക്ക് പുറമെ സുൽഫത്തിനും മമ്മൂട്ടിക്കും ഒപ്പമുള്ള ഫോട്ടോയും നിരഞ്ജന പങ്കുവച്ചിട്ടുണ്ട്.

പിറന്നാളിനോട് അനുബന്ധിച്ച് സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചിത്രം ഏജൻറിന്റെ സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’.

 

Tags: MAMMOOTTYmalayalamvarthakal
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies