ബോറിസ് ജോൺസന്റെ നയങ്ങളെ പാടെ മാറ്റി ലിസ് ട്രസ്; ബ്രിട്ടീഷ് ജനതയുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുമെന്ന് വാഗ്ദാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോറിസ് ജോൺസന്റെ നയങ്ങളെ പാടെ മാറ്റി ലിസ് ട്രസ്; ബ്രിട്ടീഷ് ജനതയുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുമെന്ന് വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്പത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്. ജനങ്ങൾ ഒരുവർഷം കൊടുക്കേണ്ട വൈദ്യുതി ബില്ലിൽ ഇളവു വരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ലിസ് ട്രസ് തുടക്കമിട്ടിരിക്കുന്നത്.

ഒരു വർഷത്തെ ശരാശരി ഊർജ്ജ ഉപഭോഗ ബില്ല് 2500 പൗണ്ടിൽ കൂടാത്ത വിധം സംവിധാനം ഒരുക്കുമെന്നാണ് സൂചന. വരുന്ന ഒക്ടോബർ മുതലാണ് വൈദ്യുതി നിരക്കിൽ പുതിയ മാറ്റം വരുത്തുന്നത്. വരുന്ന രണ്ട് വർഷത്തേയ്‌ക്ക് ജനങ്ങൾക്ക് വേണ്ട ഇളവുകൾ നൽകി അവരുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുമെന്നാണ് ലിസ് ട്രസ് ഉറപ്പു നൽകുന്നത്.

കഴിഞ്ഞ ഒക്ടോബർ മുതൽ ശരാശരി ഒരു ബ്രിട്ടീഷ് പൗരന്റെ വീട്ടാവശ്യത്തിനുള്ള ഗ്യാസ്-വൈദ്യുതി ബില്ല് 1971 പൗണ്ടിൽ നിന്നാണ് ഒറ്റയടിക്ക് കുതിച്ച് 3549ലേയ്‌ക്ക് കയറിയത്. പുതിയ ആനുകൂല്യ പ്രഖ്യാപനം വീടുകൾക്കൊപ്പം വ്യാപാര-വാണിജ്യമേഖലയ്‌ക്കും ലഭിക്കുമെന്നും ലിസ്ട്രസ് അറിയിച്ചു.  പ്രവർത്തിക്കാൻ വിഷമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന ആറു മാസത്തിന് ശേഷം നൽകുമെന്നും ലിസ് അറിയിച്ചു

ബ്രിട്ടീഷ് തുറമുഖത്തുനിന്നും മറ്റ് ഭൂമേഖലകളിൽ നിന്നും പ്രകൃതി ദത്ത ഇന്ധനം ഖനനം ചെയ്ത് എടുക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയാൻ പോകുന്നതായി ലിസ് ട്രസ് അറിയിച്ചു.

Tags: Liz Truss
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies