സെൽഫി എടുക്കാൻ ശ്രമിച്ചു ; ആരാധകനോട് മോശമായി പ്രതികരിച്ച് ഋത്വിക് റോഷൻ ; വീഡിയോ-Hrithik Roshan reacts angrily after fan forcefully tries to take selfie with him
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെൽഫി എടുക്കാൻ ശ്രമിച്ചു ; ആരാധകനോട് മോശമായി പ്രതികരിച്ച് ഋത്വിക് റോഷൻ ; വീഡിയോ-Hrithik Roshan reacts angrily after fan forcefully tries to take selfie with him

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 08:48 pm IST
Facebook
Twitter
WhatsAppTelegram

മൂംബൈ : സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് ചൂടായി നടൻ ഋത്വിക് റോഷൻ. ആലിയ ഭട്ടും രൺബീർ കപൂറും പ്രധാന വേഷങ്ങളിലെത്തിയ ‘ബ്രഹ്മാസ്ത്ര’ സിനിമ കണ്ട് മുംബൈയിലെ തിയറ്ററിൽ നിന്ന് മടങ്ങുകയായിരുന്നു താരം. ഇതിനിടെയാണ് ആരാധകൻ
ബലം പ്രയോഗിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചത്. ഋത്വിക് റോഷൻ ആരാധകനോട് ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

മക്കളായ ഹൃഹാൻ റോഷൻ, ഹൃദ്ദാൻ റോഷൻ എന്നിവർക്കൊപ്പമാണ് താരം കാറിന് സമീപത്തേക്ക് എത്തിയത്. ഈ സമയം ഒരാൾ സെക്യൂരിറ്റി ഗാർഡുകളെ മറികടന്നെത്തി ഹൃത്വിക്കിനൊപ്പം ബലം പ്രയോഗിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആരാധകന്റെ പ്രവൃത്തിയിൽ അസ്വസ്ഥനായ താരം നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ

വിക്രം വേദയാണ് ഋത്വിക് റോഷന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സെയ്ഫ് അലി ഖാനൊപ്പമാണ് ഋത്വിക് സിനിമയിൽ എത്തുന്നത്.

Tags: bollywoodfilm
Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies