തർക്ക മന്ദിരത്തിന് കീഴിൽ ശ്രീരാമക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ ബിബി ലാൽ അന്തരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തർക്ക മന്ദിരത്തിന് കീഴിൽ ശ്രീരാമക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ ബിബി ലാൽ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 06:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രശസ്ത പുരാവസ്തു ഗവേഷകൻ പദ്മ വിഭൂഷൺ ബ്രിജ് ബാസി ലാൽ അന്തരിച്ചു. 101 വയസായിരുന്നു. അയോദ്ധ്യയിൽ തർക്ക മന്ദരത്തിന് കീഴിൽ ശ്രീരാമ ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്. ബിബി ലാലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

1968-72 വരെ കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പിന് കീഴിൽ ഡയറക്ടർ ജനറലായാണ് ബിബി ലാൽ പ്രവർത്തിച്ചിരുന്നത്. ഈ കാലഘട്ടത്തിലാണ് തർക്കമന്ദിരത്തിന് കീഴിൽ ശ്രീരാമ ക്ഷേത്രത്തിന്റെ തൂണുകൾ അവശേഷിക്കുന്നുണ്ടെന്ന നിർണായക കണ്ടെത്തലിൽ ഗവേഷക സംഘം എത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തർക്കമന്ദിരവുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടതും. ഇന്നവിടെ ക്ഷേത്രം ഉയർന്നതിന്റെ പ്രധാന കാരണവും ഈ ഗവേഷകന്റെ കണ്ടെത്തലുകളുടെ ഫലമാണെന്ന് വിശ്വസിക്കപ്പെടുന്നു.

മഹാഭാരതവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഹാരപ്പൻ സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അദ്ദേഹം ഗവേഷണങ്ങൾ നടത്തിയിരുന്നു. നിരവധി സർവ്വകലാശാലകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി നിരവധി പുസ്തകങ്ങൾ രചിച്ച ലാൽ, പുരാവസ്തു ഗവേഷണ വകുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടർ ജനറലുകളിൽ ഒരാളായിരുന്നു. 1943 ൽ പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മോർട്ടിമർ വീലറുടെ കീഴിൽ ട്രെയിനിയായാണ് അദ്ദേഹം ജോലി ആരംഭിച്ചത്. 50 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 50 പുസ്തകങ്ങളും 150 ഗവേഷണ പ്രബന്ധങ്ങളും എഴുതി.

ബി ബി ലാൽ ഒരു മികച്ച വ്യക്തിത്വമായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സംസ്‌കാരത്തിനും പുരാവസ്തു ശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. നമ്മുടെ സമ്പന്നമായ ഭൂതകാലവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കിയ ബുദ്ധികേന്ദ്രമായി അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: prime ministerSreeram TempleBabari MasjidNarendra Modiayodhya
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies