‘ജസ്റ്റിസ് ഫോർ സഞ്ജു‘: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പ്രതിഷേധം- Sanju Samson's exclusion brings fans furious
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ജസ്റ്റിസ് ഫോർ സഞ്ജു‘: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പ്രതിഷേധം- Sanju Samson’s exclusion brings fans furious

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 09:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സംസണെ ഒഴിവാക്കിയതിൽ ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം. ഏഷ്യാ കപ്പിന് മുൻപ് നടന്ന പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഏഷ്യാ കപ്പിനുള്ള ടീമിൽ സഞ്ജുവിനെ പരിഗണിച്ചില്ല. ഏഷ്യാ കപ്പിൽ മോശം പ്രകടനം കാഴ്ച വെച്ച ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ നിലനിർത്തുകയും ചെയ്തു. ഇതാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്.

Why Sanju Samson is not selected #SanjuSamsonforT20WC#SanjuSamson #T20WorldCup2022 @BCCI @IamSanjuSamson pic.twitter.com/uW6s5u09jg

— Madan_parmar_official (@MParmars) September 12, 2022

ഏറ്റവും മോശമായി പരിഗണിക്കപ്പെട്ട ഇന്ത്യൻ താരം എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പലരും സഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യക്കായി ഏറ്റവും മികച്ച ശരാശരിയിൽ കളിക്കുന്ന ട്വന്റി 20 താരമാണ് സഞ്ജു. 44.8 ആണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി. പ്രഹരശേഷി 158.4 ആണ്.

No BCCI can change the fact Sanju Samson is the best Indian T20 batsman since last 3 years. #SanjuSamson pic.twitter.com/l09fHwZEVb

— Eaqp (@ItzButter63) September 12, 2022

മറ്റൊരു മലയാളി താരമായ ശ്രേയസ് അയ്യരെ പരിഗണിക്കാത്തതിലും ആരാധകർ സങ്കടപ്പെടുന്നുണ്ട്. എന്നാൽ ശ്രേയസിനെ സ്റ്റാൻഡ്ബൈ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവിനെ അത്തരത്തിൽ പോലും പരിഗണിച്ചിട്ടില്ല. അതേസമയം സീനിയർ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കും ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിനെ പരിഗണിക്കാത്തതിൽ കേരളത്തിൽ നിന്ന് മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്നും ആരാധകർ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രതിഷേധിക്കുന്നുണ്ട്.

Sanju Samson in T20Is year 2022

Runs – 179
Innings – 5
SR – 158.4
HS – 77
Avg. – 44.8
50s – 1
4s – 18
6s – 8

Are these stats this much bad so these forced @BCCI to not include Sanju#SanjuSamson pic.twitter.com/TjlfT62WDE

— RockstaR MK (@RockstarMK11) September 12, 2022

Tags: sanju samsonT20 World Cup 2022
Share
Tweet
SendShare

More News from this section

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

Latest News

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies