ആരും നെഞ്ചിലേറ്റും മൊഞ്ചൻ; മറൈൻ ബ്ലൂ അഴകുമായി ടിവിഎസ് എൻടോർക്ക്- TVS, Ntorq 125 Race Edition, Marina Blue shade
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആരും നെഞ്ചിലേറ്റും മൊഞ്ചൻ; മറൈൻ ബ്ലൂ അഴകുമായി ടിവിഎസ് എൻടോർക്ക്- TVS, Ntorq 125 Race Edition, Marina Blue shade

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 11:47 am IST
FacebookTwitterWhatsAppTelegram

ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന ബ്രാൻഡായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ആരാധകരേറെയുള്ള സ്കൂട്ടറാണ് എൻടോർക്ക് 125 റേസ് എഡിഷൻ. ഇപ്പോൾ മോഡലിന്റെ ശ്രേണിയിലേയ്‌ക്ക് പുതിയ ഒരു കളർ ഓപ്ഷൻ കൂടി നൽകിയിരിക്കുകയാണ് ടിവിഎസ്. പുതിയ മറൈൻ ബ്ലൂ നിറത്തിൽ വാഹനം ഇനി ലഭ്യമാകും. പുതിയ കളർ വേരിയന്റിന് 87,011 രൂപയാണ് എക്സ്ഷോറും വില. കളർ ഓപ്ഷനിൽ മാറ്റം വരുത്തിയതല്ലാതെ വാഹനത്തിന് മറ്റ് മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല.

7,000 ആർപിഎമ്മിൽ 9.25 ബിഎച്ച്‌പിയും 5,500 ആർപിഎമ്മിൽ 10.5 എൻഎമ്മും പുറപ്പെടുവിക്കുന്ന 124.8 സിസി ത്രീ-വാൽവ് എയർ കൂൾഡ് എഞ്ചിനാണ് എൻടോർക്കിന് കരുത്ത് പകരുന്നത്. 9 സെക്കന്റിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എൻടോർക്കിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ടെലിസ്‌കോപ്പിക് ഫോർക്കുകളും മോണോ-ഷോക്കും സസ്പെൻഡ് ചെയ്ത 12 ഇഞ്ച് വീലാണ് എൻടോർക്കിന് നൽകിയിരിക്കുന്നത്. മുൻവശത്ത് ഒരു ഡിസ്കും പിന്നിൽ ഒരു ഡ്രമ്മുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ടി ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽ ലാമ്പും ബ്ലൂടൂത്ത് ഘടിപ്പിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാർജറും വാഹനത്തിന് ലഭിക്കുന്നു. പുതിയ പെയിന്റ് സ്കീമിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വാഹനത്തിന്റെ ഡെലിവറി സാധ്യമാകുമെന്ന് കമ്പനി പറയുന്നു.

 

Tags: TVS
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies