ഹെഡ്‌ഫോൺ ചെവിയിൽ ഘടിപ്പിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ തത്രപ്പാട്; പൊട്ടിച്ചിരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ- Pakistan, Shehbaz Sharif, Russia, Vladimir Putin, Headphone
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹെഡ്‌ഫോൺ ചെവിയിൽ ഘടിപ്പിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ തത്രപ്പാട്; പൊട്ടിച്ചിരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ- Pakistan, Shehbaz Sharif, Russia, Vladimir Putin, Headphone

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 08:39 am IST
FacebookTwitterWhatsAppTelegram

താഷ്കന്റ്: ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക ഉച്ചകോടിക്കിടെ പാകിസ്താൻ പ്രധാനമന്ത്രിയ്‌ക്ക് പറ്റിയ അബദ്ധം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഉച്ചകോടിയുടെ ഭാ​ഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഹെഡ്ഫോൺ ധരിക്കാനറിയാതെ ബുദ്ധിമുട്ടുന്ന വീഡിയോ വൈറലാവുകയാണ്. ഹെഡ്‌ഫോൺ ഇടാൻ പലവട്ടം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം പരാജയപ്പെടുന്നത് വീഡിയോയിൽ കാണാം.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) 22-ാമത് ഉച്ചകോടി നടക്കുന്ന സമർഖണ്ഡിൽ നടന്ന ചർച്ചയ്‌ക്കിടെയാണ് സംഭവം. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചെവിയിൽ നിന്നും ഹെഡ്ഫോൺ ഊരിവീണു. തുടർന്ന് അദ്ദേഹം ചെവിയിൽ പിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്. ഹെ‍‍ഡ്ഫോൺ ശരിയാക്കാൻ ശ്രമിക്കുന്നതിനിടെയുള്ള ഷെഹ്ബാസ് ഷെരീഫിന്റെ ഭാവ വ്യത്യാസങ്ങളും ആം​ഗ്യങ്ങളും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ചിരിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

സംഭവം രാജ്യാന്തര തലത്തിൽ പാകിസ്താന് വലിയ നാണക്കേടുണ്ടാക്കിയതായി മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പ്രവർത്തകർ ആരോപിച്ചതോടെ ഷെഹ്ബാസ് ഷെരീഫ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം നേരിട്ടു. പാകിസ്താന് നിരന്തരം നാണക്കേട് ഉണ്ടാക്കുകയാണ് ഷെരീഫ് എന്നും പ്രസിഡന്റ് പുടിൻ ഈ വിചിത്ര മനുഷ്യനെ നോക്കി പൊട്ടിച്ചിരിക്കുകയാണെന്നുമുള്ള വിമർശനങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, രണ്ട് വർഷത്തിനിടെ കൊറോണ ഭയത്തെ പൂർണ്ണമായി അകറ്റി നിർത്തി നടത്തുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യ ഉച്ചകോടിയാണിത്. ഇന്നലെ രാത്രി സമർഖണ്ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എട്ട് അംഗരാജ്യങ്ങളുടെ നേതാക്കൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

Tags: PakistanRussiaVladimir PutinRussian President Vladimir PutinShehbaz Sharif
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies