ഡൽഹി മദ്യ കുംഭകോണ കേസ്; വിവിധ ന​ഗരങ്ങളിലായി 40 ഇടങ്ങളിൽ ഇഡിയുടെ റെയ്ഡ്- Delhi liquor policy case, ED raids
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മദ്യ കുംഭകോണ കേസ്; വിവിധ ന​ഗരങ്ങളിലായി 40 ഇടങ്ങളിൽ ഇഡിയുടെ റെയ്ഡ്- Delhi liquor policy case, ED raids

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 10:41 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ‍ഡൽഹിയിലെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ന​ഗരങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഒന്നിലധികം ന​ഗരങ്ങളിലായി 40-ൽ അധികം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് തിരച്ചിൽ. മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 6-ന് ഡൽഹിയും മറ്റ് ന​ഗരങ്ങളിലുമായി 35 ലധികം സ്ഥലങ്ങളിൽ ഇഡി ഇതിനു മുമ്പും പരിശോധന നടത്തിയിരുന്നു.

അഴിമതിയിലുൾപ്പെട്ട മദ്യ നിർമ്മാതാക്കൾ വ്യാപാരബന്ധങ്ങളിൽ ഏർപ്പെട്ടിരുന്ന സ്ഥലങ്ങളിലാണ് ഇഡിയുടെ പരിശോധന. 2021 നവംബറിലാണ് പുതിയ മദ്യനയം ആം ആദ്മി സർക്കൂാർ നടപ്പാക്കിയത്. എന്നാൽ അഴിമതി ആരോപണം ഉയരുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ മദ്യനയം ജൂലൈയിൽ റദ്ദാക്കപ്പെട്ടു. രാഷ്‌ട്രീയം ഉപയോഗിച്ച് മദ്യവിൽപ്പനശാലകളുടെ ലൈസൻസ് സ്വകാര്യവ്യക്തികൾക്ക് കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം.

മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും ഇതിന് മുമ്പ് ഇഡി റെയ്ഡ് നടത്തിയിരുന്നു. മന്ത്രിയുടെ ഫോണും ലാപ്ടോപ്പും ഇഡി പിടിച്ചെടുത്തു. പുതിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. അതേസമയം, മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടില്ലെന്ന ന്യായീകരണത്തിൽ തന്നെയാണ് മനീഷ് സിസോദിയയും ആം ആദ്മി പാർട്ടിയും.

Tags: Delhi liquor policy caseED raids
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies