കുടുംബം അനുഭവിക്കുന്നത് വലിയ വേദന; കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരുപ്പ് ധരിക്കില്ല; ശപഥവുമായി മതതീവ്രവാദികൾ അരും കൊല ചെയ്ത കനയ്യലാലിന്റെ മകൻ-Yash Sahoo
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബം അനുഭവിക്കുന്നത് വലിയ വേദന; കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരുപ്പ് ധരിക്കില്ല; ശപഥവുമായി മതതീവ്രവാദികൾ അരും കൊല ചെയ്ത കനയ്യലാലിന്റെ മകൻ-Yash Sahoo

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 12:44 pm IST
FacebookTwitterWhatsAppTelegram

ഉദയ്പൂർ: പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരുപ്പ് ധരിക്കില്ലെന്ന ശപഥവുമായി നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതതീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ മകൻ യാഷ് സാഹൂ. പിതാവിന്റെ വിയോഗം വലിയ ശൂന്യതയാണ് തങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. തങ്ങളുടെ വിഷമം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും സാഹൂ പ്രതികരിച്ചു.

കനയ്യലാലിനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ റിയാസ്, ഗൗസ് മുഹമ്മദ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം റാപ്പർ ബദ്ഷാഹ് പാട്ട് പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സാഹുവിന്റെ പ്രതികരണം. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആളുകൾക്കുണ്ടായ വികാരങ്ങളെ മാനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ ശൂന്യതയാണ് തങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ളത്.

തങ്ങൾ അനുഭവിക്കുന്ന വേദന വാക്കുകൾ കൊണ്ട് വ്യക്തമാക്കുക അസാദ്ധ്യമാണ്. താനും ഗാനം കേട്ടു. പിതാവിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്നും പുറത്തുകടക്കാൻ തന്റെ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരിപ്പ് ധരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണിലായിരുന്നു കനയ്യലാലിനെ അക്രമികൾ കൊലപ്പെടുത്തിയത്. തയ്യൽ ജോലിക്കാരനായ അദ്ദേഹത്തെ കടയിൽ കയറിയായിരുന്നു അക്രമികൾ കൊലപ്പെടുത്തിയത്.

 

Tags: kanayya lal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies