'നിങ്ങൾ ഒരു അവതാരമാണ്'; രാമനെയും കൃഷ്ണനെയും ഗാന്ധിയെയും പോലെ എന്നും നിറഞ്ഞു നിൽക്കും; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കങ്കണ- kangana ranaut, Narendra Modi, birthday
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾ ഒരു അവതാരമാണ്’; രാമനെയും കൃഷ്ണനെയും ഗാന്ധിയെയും പോലെ എന്നും നിറഞ്ഞു നിൽക്കും; പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് കങ്കണ- kangana ranaut, Narendra Modi, birthday

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 11:02 am IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് നടി കങ്കണ റണാവത്ത്. കുട്ടിക്കാലത്ത് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചായ വിറ്റത് മുതൽ ഈ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുന്നത് വരെയുള്ള നരേന്ദ്രമോദിയുടെ യാത്ര അവിശ്വസനീയമാണ്. പ്രധാനമന്ത്രിയ്‌ക്ക് ദീർഘായുസ്സ് നേരുന്നുവെന്നാണ് കങ്കണ ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘നിങ്ങൾ രാമനെയും ഗാന്ധിയെയും കൃഷ്ണനെയും പോലെ മനസ്സിൽ എന്നന്നേയ്‌ക്കും പതിഞ്ഞിരിക്കുന്നു. ഈ രാജ്യത്ത് മാത്രമല്ല അതിനപ്പുറം താങ്കൾ എക്കാലത്തും ജീവിക്കും. നിങ്ങളുടെ പൈതൃകം മായ്‌ക്കാൻ ഒന്നിനും കഴിയില്ല, അതുകൊണ്ടാണ് ഞാൻ നിങ്ങളെ അവതാരം എന്ന് വിശേഷിപ്പിക്കുന്നത്. തങ്ങളെ നേതാവായി ലഭിച്ചതിൽ ഞങ്ങളുടെ അനുഗ്രഹീതരാണ്’ എന്ന് കങ്കണ പറഞ്ഞു.

അതേസമയം, ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഉസ്‌ബെകിസ്ഥാനിലേക്ക് പോയിരിക്കുകയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ അഭാവത്തിൽ ആണെങ്കിൽ പോലും പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. രാജ്യവ്യാപകമായി ആഘോഷപരിപാടികൾ പാർട്ടി സംഘടിപ്പിക്കുന്നു.

 

Tags: Narendra Modibirthdaykangana ranaut
Share
Tweet
SendShare

More News from this section

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

Latest News

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies