‘എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ അങ്ങേയ്ക്ക് സാധിക്കട്ടെ‘: പിറന്നാൾ ദിനത്തിൽ പോലും വിശ്രമിക്കാത്ത പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമെന്ന് ഷാരൂഖ് ഖാൻ- Shah Rukh Khan's birthday wish to PM Modi
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ അങ്ങേയ്‌ക്ക് സാധിക്കട്ടെ‘: പിറന്നാൾ ദിനത്തിൽ പോലും വിശ്രമിക്കാത്ത പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമെന്ന് ഷാരൂഖ് ഖാൻ- Shah Rukh Khan’s birthday wish to PM Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 10:47 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ചലച്ചിത്ര താരം ഷാരൂഖ് ഖാൻ. രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസകൾ.

രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള അങ്ങയുടെ സമർപ്പണം അതുല്യമാണ്. എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാനുള്ള ശക്തിയും ആരോഗ്യവും അങ്ങേയ്‌ക്ക് ഉണ്ടായിരിക്കട്ടെ. പിറന്നാൾ ദിനത്തിലെങ്കിലും വിശ്രമം എടുത്ത് ആസ്വദിച്ചാലും സർ. ഇതായിരുന്നു ഷാരൂഖ് ഖാന്റെ ട്വീറ്റ്.

Your dedication for the welfare of our country and its people is highly appreciated. May you have the strength and health to achieve all your goals. Take a day off and enjoy your Birthday, sir. Happy Birthday @narendramodi

— Shah Rukh Khan (@iamsrk) September 17, 2022

ഷാരൂഖ് ഖാന്റെ ആശംസകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. അസഹിഷ്ണുതാവാദിക്ക് ഇത് എന്ത് പറ്റിയെന്ന് ചിലർ ചോദിച്ചു. മോദി ജയിക്കുകയാണെങ്കിൽ രാജ്യം വിടുമെന്ന് പറഞ്ഞ ആൾക്ക് ഇപ്പോൾ എന്താണ് മനംമാറ്റം വരാൻ കാരണമെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. തന്റെ പുതിയ ചിത്രം പഠാന്റെ വിജയത്തിനായുള്ള കുറുക്കുവഴിയാണ് താരത്തിന്റേത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം.

അതേസമയം രാജ്യത്തിനകത്തും പുറത്തുമുള്ള നാനാതുറകളിൽ പെട്ട നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നത്. ആശംസകൾ നേർന്ന എല്ലാവർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

I am humbled by the affection received. I thank each and every person who has wished me on my birthday. These wishes give me strength to work even harder. I laud all those people who have devoted this day to various community service initiatives. Their resolve is commendable.

— Narendra Modi (@narendramodi) September 17, 2022

Tags: Narendra Modishah rukh khanBirthday wishes
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies