അനധികൃതമായി മദ്രസകൾ പണിതിട്ടുണ്ടെങ്കിൽ പൊളിക്കും; സർവ്വേ നടത്താനൊരുങ്ങി യു പി സർക്കാർ; എല്ലാവിധ സഹകരണത്തിനും തയ്യാറെന്ന് അർഷാദ് മദനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃതമായി മദ്രസകൾ പണിതിട്ടുണ്ടെങ്കിൽ പൊളിക്കും; സർവ്വേ നടത്താനൊരുങ്ങി യു പി സർക്കാർ; എല്ലാവിധ സഹകരണത്തിനും തയ്യാറെന്ന് അർഷാദ് മദനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 07:07 pm IST
FacebookTwitterWhatsAppTelegram

സഹാറൻപൂർ: ഉത്തർപ്രദേശിലെ മദ്രസ്സകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് ജം ഇയ്യുത്തുൽ ഉലമ ഇ ഹിന്ദ് തലവൻ അർഷാദ് മദനി. സംസ്ഥാനത്ത് മദ്രസ്സകളുടെ കൺവെൻഷൻ നടക്കാനിരിക്കെയാണ് സർവ്വേയ്‌ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത മദ്രസ്സകൾ കണ്ടെത്താൻ സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

സർക്കാർ മദ്രസകൾക്ക് മേൽ സമ്മർദ്ദം ഏർപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മദ്രസകൾ സൂക്ഷ്മതയോടെയാണ് പ്രവർത്തിക്കുന്നത്. നിരവധി അക്രമ സംഭവങ്ങൾ മദ്രസകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്ത് നടന്ന വൻ കലാപങ്ങൾ പോലും മദ്രസയിൽ രഹസ്യമായി സംഘടിപ്പിച്ച ചർച്ചകളിൽ നിന്നുമാണ് ഉണ്ടായിരുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മദ്രസകൾക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ മുൻപ് പൊളിച്ചു നീക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്ന് സ്വന്തം ഭൂമിയിലാണ് മദ്രസകൾ നിർമ്മിച്ചിട്ടുള്ളതെന്ന് മത നേതാക്കൾ പറഞ്ഞു. അതേ സമയം സർക്കാർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുക്കുന്ന 250 മദ്രസ പ്രതിനിധികളോടും മദനി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മദ്രസ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ സർവ്വേ നടത്തുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Tags: madrasayogi adithya nathUthar pradeshArshad Madani
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies