പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: 1.21 ലക്ഷം വാട്ടർ കണക്ഷനുകൾ നൽകി യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: 1.21 ലക്ഷം വാട്ടർ കണക്ഷനുകൾ നൽകി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 10:37 pm IST
FacebookTwitterWhatsAppTelegram

ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ 1.21 ലക്ഷം വാട്ടർ കണക്ഷനുകൾ നൽകി യോഗി ആദിത്യനാഥ്. ഹർ ഘർ ജൽ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 1,20,821 കുടുംബങ്ങൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തുടനീളം 2.59 ലക്ഷം വാട്ടർ കണക്ഷനുകൾ വിതരണം ചെയ്തതിൽ കൂടുതലും നൽകാനായത് യു പിയിലാണ്.

നമാമി ഗംഗയുടെ ഭാഗമായി സംസ്ഥാനത്ത് മുൻപ് 51,000 കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകിയിരുന്നു. ഇതിന് പുറമെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വാട്ടർ കണക്ഷൻ നൽകുന്നത്. ഓരോ കുടുംബത്തിനും സൗജന്യ വാട്ടർ കണക്ഷൻ എത്തിക്കാനായി സർക്കാർ നടത്തുന്ന പരിശ്രമത്തിന്റെ ഫലമാണ് ഇതെല്ലാമെന്ന് വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് ഓരോ ജില്ലകൾ അടിസ്ഥാനപ്പെടുത്തിയാണ് കണക്ഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 4,212 കണക്ഷൻ നൽകി ദിയോറിയ ജില്ലയാണ് മുന്നിട്ടു നിൽക്കുന്നത്. ഖൊരഖ്പൂരിൽ 4,038 കണക്ഷൻ, ലംഖിപൂർ ജില്ലയിൽ 3,748, മഹോബയിൽ 3,651, മിർസാപൂരിൽ 3,523 വെയ്റ്റർ കണക്ഷനുകളാണ് ഇതുവരെ നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: Narendra Modiyogi adithya nathUthar pradeshwater connection
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies