യുക്രെയ്‌നിൽ റഷ്യൻ സൈനികർ കടുത്ത പ്രതിസന്ധിയിൽ; പാന്റും സോക്‌സുംപോലും രണ്ടാമതൊരെണ്ണമില്ല; പിരിവെടുത്ത് നൽകണമെന്ന് വിദ്യാർത്ഥികളോട് അദ്ധ്യാപകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിൽ റഷ്യൻ സൈനികർ കടുത്ത പ്രതിസന്ധിയിൽ; പാന്റും സോക്‌സുംപോലും രണ്ടാമതൊരെണ്ണമില്ല; പിരിവെടുത്ത് നൽകണമെന്ന് വിദ്യാർത്ഥികളോട് അദ്ധ്യാപകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 04:38 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്‌നെതിരെ പോരാടി റഷ്യ തളരുകയാണെന്ന നാറ്റോയുടെ വാദത്തിന് ബലം നൽകി റഷ്യയിലെ അദ്ധ്യാപകരുടെ പ്രസ്താവന. യുദ്ധ മുഖത്തുള്ള സൈനികർ എല്ലാ അർത്ഥത്തിലും ദുരിതമനുഭവിക്കുന്നുവെന്ന തുറന്നുപറച്ചിൽ റഷ്യയിൽ വ്യാപക ചർച്ചയാകു ന്നുവെന്നാണ് സൂചന.

വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരാണ് സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. യുക്രെയ്ൻ മണ്ണിൽ പോരാടുന്ന സൈനികർ കനത്ത പ്രതിസന്ധിയിലാണ്. മാറി ധരിക്കാൻ പാന്റോ സോക്‌സോ പോലുമില്ലെന്നും എല്ലാ വിദ്യാർത്ഥികളും പിരിവെ ടുത്ത് സൈനികർക്ക് നൽകണമെന്നാണ് അദ്ധ്യാപകർ അഭ്യർത്ഥിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളോട് 50 ഡോളറിന് തുല്യമായ 3000 റൂബിളുകൾ വീതം നൽകണമെന്നും അതുപയോഗിച്ച് ശൈത്യകാലത്തെ നേരിടാൻ സൈനികർക്ക് വസ്ത്രങ്ങൾ എത്തിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അദ്ധ്യാപകർ വിദ്യാലയങ്ങളിലൂടെ നൽകുന്ന നിർദ്ദേശം. ഇതിനിടെ പിരിച്ചു നൽകുന്ന പണം എത്തേണ്ടിടത്ത് എത്തുമോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് നെവാൽനിയുടെ അനുകൂലികൾ രംഗത്തെത്തി.

അദ്ധ്യാപകർ വളരെ വികാരാധീനരായിട്ടാണ് തങ്ങളോട് സൈനികർക്ക് വേണ്ടി യാചിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രാജ്യത്തെ സൈനികർ പ്രതിസന്ധിയിലാണ്. യുക്രെയ്‌നിൽ നമ്മുടെ ജനതയും ഒപ്പം സൈനികരുമുണ്ട്. യുദ്ധം അവസാനിക്കാത്തിട ത്തോളം അവരെ സഹായിക്കാൻ നമുക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞതായി വിദ്യാർത്ഥികൾ പറഞ്ഞു. യൂത്ത് ഓഫ് പൊഡോൾസ്‌ക് എന്ന പേരിലെ ചാരിറ്റി സംഘടന വഴിയാണ് സൈനികർക്ക് സഹായം നൽകുന്നത്.

Tags: russia-ukraine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies