ആരോഗ്യപൂർണ്ണമായ മുടിയാണോ സ്വപ്നം? എങ്കിൽ പരീക്ഷിക്കൂ ഈ നുറുങ്ങു വിദ്യകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യപൂർണ്ണമായ മുടിയാണോ സ്വപ്നം? എങ്കിൽ പരീക്ഷിക്കൂ ഈ നുറുങ്ങു വിദ്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 10:03 pm IST
Facebook
Twitter
WhatsAppTelegram

അഴകും ആരോഗ്യവുമുള്ള മുടിയാണ് എല്ലാവരുടെയും സ്വപ്നം. ആരോഗ്യമുള്ളതും തിളക്കമാർന്നതുമായ മുടി ലഭിക്കുന്നതിനായി ശരിയായ പരിചരണം ആവശ്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മുടി നല്ലതുപോലെ പരിപാലിക്കാനുള്ള സാഹചര്യങ്ങൾ ഏവർക്കും കുറവാണ്. മോശം ജീവിതശൈലികളും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.

വരണ്ടതും മുഷിഞ്ഞതുമായ മുടി ആത്മവിശ്വാസത്തെ തന്നെ കെടുത്തുന്നു. മലിനീകരണം, അഴുക്ക്, പൊടി തുടങ്ങി മുടിയുടെ തിളക്കം നഷ്ടപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ആ തിളക്കം തിരികെ ലഭിക്കാൻ ആവശ്യമായ പോഷണം നൽകിയാൽ മതി.ഹെയർ മാസ്‌കുകൾ പുരുട്ടുന്നത് വഴി മുടിയുടെ മൃദുത്വവും അഴകും വർദ്ധിക്കുമെന്ന് പഠനങ്ങൾ തെളിച്ചിട്ടുണ്ട്. രാത്രി സമയത്ത് പുരട്ടി രാവിലെ കഴുകി കളയുന്ന ഹെയർ മാസ്‌കുകളാണ് ഫലപ്രദം. അത്തരത്തിലുള്ള ചില ഹെയർ മാസ്‌കുകൾ

ബിയറുണ്ടെങ്കിൽ മുടിയുടെ കാര്യം രക്ഷപ്പെട്ടു. മുടി വളർച്ചയിലും മൃദുത്വം നൽകുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ബിയർ. ആവണക്കെണ്ണ,വാഴപ്പഴം, അൽപം ബിയർ എന്നിവ കൂട്ടികലർത്തി മുടിയുടെ നീളത്തിൽ പുരട്ടി തലയിൽ മസാജ് ചെയ്യുക. മികച്ച ഫലങ്ങൾക്കായി രാവിലെ കഴുകിക്കളയുക.

പാലിൽ അടങ്ങിയ്‌ക്കുന്ന പോഷകങ്ങൾ മുടി വളർച്ച കൂട്ടാൻ സഹായിക്കും. മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന തേനും ചേർത്ത ഹെയർമാസ്‌ക് മുടി വളർച്ചയെ സഹായിക്കുന്നു. 2 ടേബിൾസ്പൂൺ പാൽ, 2 ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടി ഏകദേശം 3-5 മിനിറ്റ് മസാജ് ചെയ്യുക. ഒരു രാത്രി മുടിയിൽ പുരട്ടി കിടക്കുക. ഷാംപൂ-കണ്ടീഷണർ ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തിൽ രാവിലെ മുടി കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുക.

മുടിയിൽ ഈർപ്പം സൃഷ്ടിക്കാനും കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന ഹെയർ മാസ്‌ക്കാണ് വെളിച്ചെണ്ണയും കറ്റാർവാഴ ജെല്ലും ഉപയോഗിച്ചുള്ളത്. മികച്ച രീതിയിൽ ഫലം തരുന്ന ഒന്നാണിത്. അര കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിൽ 3 ടീസ്പൂൺ കറ്റാർ വാഴ ജെൽ ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച് നനഞ്ഞ മുടിയിൽ പുരട്ടുക. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

പ്രോട്ടീന് കൊണ്ട് സമ്പുഷ്ടമാണ് തൈര്. ഇതിനൊപ്പം വൈറ്റമിൻ ഇ കൂടി ചേർത്താൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഹെയർ മാസ്‌ക് തയ്യാറാക്കാൻ കഴിയും. 2 ടീസ്പൂൺ തൈര്, 2 ടീസ്പൂൺ വിറ്റാമിൻ ഇ പൊടി അല്ലെങ്കിൽ 4 വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ എന്നിവയാണ് മാസ്‌ക്കിന് ആവശ്യം. ഒരു പാത്രത്തിൽ കുറച്ച് വിറ്റാമിൻ ഇ പൊടി ചേർക്കുക അല്ലെങ്കിൽ കുറച്ച് വിറ്റാമിൻ ഇ ക്യാപ്‌സ്യൂളുകൾ പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് തൈര് ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും രാത്രിയിൽ പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുന്നത് മികച്ച ഫലം തരുമെന്നതിൽ സംശയമില്ല.

മുടിയുടെ ആരോഗ്യസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് ആവണക്കെണ്ണ. 1 കപ്പ് ആവണക്കെണ്ണ, 1 ടീസ്പൂൺ റോസ്മേരി ഓയിൽ എന്നിവ ഒരു കുപ്പിയിലേക്ക് ചേർക്കുക. കുപ്പി നന്നായി കുലുക്കി രണ്ട് എണ്ണകളും കലർത്തുക. ഇത് മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവൻ വെച്ചിട്ട് പിറ്റേന്ന് രാവിലെ കഴുകി കളയുക. ഇങ്ങനെ പതിവായി ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്‌ക്കുകയും ചെയ്യും.

Tags: hairprotection
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies