കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ
സ്ത്രീ സുരക്ഷയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍.മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്. ഷൂട്ടിംഗിന് ...