കാറുകളിൽ സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ഗതാഗത സുരക്ഷാ നിയമങ്ങൾ ഇനി കർശനമാകും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാറുകളിൽ സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ഗതാഗത സുരക്ഷാ നിയമങ്ങൾ ഇനി കർശനമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റോഡ് സുരക്ഷയിലെ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ടാറ്റ സൺസ് മുൻ സിഇഒ സൈറസ് മിസ്ത്രി ഒരു വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങുന്നത്. സീറ്റ് ബെൽറ്റുകൾ ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് ബെൽറ്റുകൾ ധരിക്കാത്തവർക്ക് 1000 രൂപയാണ് പിഴയായി നിശ്ചയിച്ചിരുന്നത്. വൈകാതെ തന്നെ കാറുകളിൽ മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുമെന്നാണ് സൂചന.

എം, എൻ കാറ്റഗറി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കും. ഗതാഗതത്തിനോ ചരക്കുനീക്കത്തിനോ ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള എല്ലാ വാഹനങ്ങളും എം, എൻ കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഓഡിയോ-വീഡിയോ മുന്നറിയിപ്പ് നൽകുന്നതാണ് സീറ്റ് ബെൽറ്റ് അലാറം. ഇതോടൊപ്പം ഓവർ സ്പീഡ് അലാറവും നിർബന്ധമാക്കും. എം1 കാറ്റഗറി വാഹനങ്ങളിൽ ചൈൽഡ് ലോക്ക് അനുവദിക്കില്ല. പുതിയ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിന്മേൽ ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഒക്ടോബർ അഞ്ചിന് മുൻപായി അറിയിക്കണം. വാഹനങ്ങളുടെ മുൻവശത്തെ സീറ്റുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. ഓഡിയോ-വീഡിയോ മുന്നറിയിപ്പ് സംവിധാനം ഉണ്ടെങ്കിൽ കാറിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ മുന്നറിയിപ്പ് ലഭിക്കും. ബെൽറ്റ് ഇല്ലാതെ വാഹനമോടിച്ചാലോ, യാത്രയ്‌ക്കിടയിൽ ആരെങ്കിലും ബെൽറ്റ് മാറ്റിയാലോ അലാറം മുഴങ്ങും. എം, എൻ കാറ്റഗറി വാഹനങ്ങളിൽ റിവേഴ്‌സ് അലാറവും നിർബന്ധമാക്കും.

Tags: central governmentseat belt
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies