പൗരത്വ ഭേദഗതി പശ്ചിമ ബംഗാളിന് രാമക്ഷേത്രം പോലെ അതിപ്രധാനം: സുകാന്ത മജൂംദാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതി പശ്ചിമ ബംഗാളിന് രാമക്ഷേത്രം പോലെ അതിപ്രധാനം: സുകാന്ത മജൂംദാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 08:36 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ. പശ്ചിമബംഗാളിലെ ജനാധിപത്യ അസന്തുലനവും നുഴഞ്ഞു കയറ്റവും ഇല്ലാതാക്കുക എന്നത് ദേശസുരക്ഷയ്‌ക്ക് അനിവാര്യമാണ്. എങ്ങിനെയാണോ ശ്രീരാമക്ഷേത്രം രാജ്യത്തിന് സുപ്രധാനം അത്രത്തോളം പ്രധാനപ്പെട്ടതാണ് പൗരത്വ നിയമ മെന്നും സുകാന്ത പറഞ്ഞു.

പശ്ചിമ ബംഗാളിൽ മതന്യൂനപക്ഷ പ്രീണനം എല്ലാ അതിരുകളും ലംഘിച്ചാണ് മമത നടപ്പി ലാക്കുന്നത്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയിൽ യാതൊരു താൽപ്പര്യവുമില്ലാത്ത തൃണമൂൽ സാധാരണക്കാരുടെ ജീവിതത്തിൽ വർഗ്ഗീയത കുത്തിനിറയ്‌ക്കുകയാണ്. ബംഗ്ലാദേശിൽ നിന്ന് അനധികൃത കുടിയേറ്റം നടത്തുന്നതെല്ലാം ഇസ്ലാമിക പൗരന്മാരാണെന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. അതേസമയം ബംഗ്ലാദേശിലെ മതമൗലികവാദികളുടെ പീഡനത്തിൽ നിന്ന് രക്ഷനേടാൻ ഇന്ത്യയിലേയ്‌ക്ക് അഭയാർത്ഥികളായി എത്താൻ ശ്രമി ക്കുന്ന ഹിന്ദുക്കളും ബുദ്ധമതക്കാരും കുറച്ചു ക്രൈസ്തവർക്കും പൗരത്വ നിയമം മാത്രമോ രക്ഷയ്‌ക്കുള്ളുവെന്നും സുകാന്ത ഓർമ്മിപ്പിച്ചു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷ യെന്നും രാജ്യം സുരക്ഷിതമാകാൻ പശ്ചിമബംഗാൾ സുരക്ഷിതമാകണമെന്നും സുകാന്ത വ്യക്തമാക്കി. നിലവിൽ കടുത്ത അഴിമിതിയിൽ മുങ്ങിക്കുളിച്ച മന്ത്രിമാരാണ് മമതയ്‌ക്കൊ പ്പമുള്ളത്.

അഴിമതിക്കുരുക്കിൽ നിന്നും തലയൂരാനായി മമത പ്രധാനമന്ത്രിയുമായി ചർച്ചയ്‌ക്ക് ശ്രമിക്കുകയാണ്. അഴിമതി രഹിത ഇന്ത്യയെന്നത് സ്വപ്‌നമാക്കിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുമ്പോൾ ബംഗാൾ ജനത അതിനൊപ്പം അണിചേരുമെന്നും സുകാന്ത പറഞ്ഞു.

Tags: bjp-BENGAL
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies