ചർമ്മം സുന്ദരമാകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ; എങ്കിൽ കഴിക്കാം ഈ അഞ്ച് പച്ചക്കറികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചർമ്മം സുന്ദരമാകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ; എങ്കിൽ കഴിക്കാം ഈ അഞ്ച് പച്ചക്കറികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 11:49 am IST
FacebookTwitterWhatsAppTelegram

ആരോഗ്യകാര്യത്തിൽ ഭഷണത്തിന് എത്രമാത്രം പ്രധാനം ഉണ്ടോ അങ്ങനെ തന്നെയാണ് ചർമ്മ സംരക്ഷണത്തിലും ഭഷണത്തിന്റെ പങ്ക്. അതിനാൽ തന്നെ ചർമ്മത്തെ ആരോഗ്യ പരമായി സംരക്ഷിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭഷണ കാര്യമാണ് എന്ന് പലർക്കും അറിയില്ല. ഈ അറിവില്ലായ്മയോടെ പലരും പാർലറുകളിൽ പോവുകയും സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നു. ശേഷം കാശ് പോകുന്നു എന്നല്ലാതെ ഒരു മാറ്റവും സംഭവിക്കുന്നില്ല.

ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് ഒപ്പം ആവശ്യമായ ഭഷണവും കഴിച്ചെങ്കിൽ മാത്രമെ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ചർമ്മത്തെ എത്തിക്കാൻ സാധിക്കുകയുള്ളു. പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളുമാണ് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നത്.

തക്കാളി

ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ് തക്കാളി. ഇത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കറുത്ത പാടുകൾ, ചർമ്മത്തിലെ ചുളിവുകൾ എന്നിവ മാറ്റുന്നതിന് തക്കാളിക്ക് സാധിക്കും. സൂര്യാഘാതത്തിനെതിരെ പ്രവർത്തിക്കാനും ഇതിന് സാധിക്കും. ദിവസവും ഒരു ഗ്ലാസ് തക്കാളി ജൂസ് കുടിക്കുന്നതും ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്. അതിനാൽ ഇവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം.

വെള്ളരിക്ക

വിറ്റാമിൻ സി, മഗ്‌നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയണ് വെള്ളരിക്ക . ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചർമ്മത്തിന്റെ ആരോഗ്യത്തിനായി പതിവാക്കാം. ജ്യൂസ് അടിക്കാതെ സാധാരണ ഗതിയിൽ കഴിക്കുന്നതും വളരെ നല്ലതാണ്.

ക്യാരറ്റ്

പൊതുവേ എല്ലാവർക്കും ഇഷ്ടപ്പെട്ട പച്ചക്കറികളിൽ ഒന്നാണ്് ക്യാരറ്റ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളമായി ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. അതിനാൽ ദിവസവും ക്യാരറ്റ് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.

ബീറ്റ്‌റൂട്ട്

ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്‌റൂട്ട് ഏറെ ഗുണം നൽകും വിറ്റാമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട ഒന്നാണ് വിറ്റാമിൻ സി. ആൻറിഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് ചർമ്മം തിളങ്ങാനും, നിറം വയ്‌ക്കാനും സഹായിക്കും. ഇതും ജൂസാക്കി ദിവസവും കുടിക്കാവുന്നതാണ്.

പച്ചിലക്കറികൾ

പച്ചിലക്കറികൾ ധരാളമായി കഴിക്കണം എന്ന് ഡോക്ടർമാർ തന്നെ നിർദ്ദേശിക്കാറുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചർമ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കുന്നു.

 

Tags: beautyeatingHealth
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies