എൻഐഎ പരിശോധന ഏകപക്ഷീയമെന്ന് ആരിഫ് എംപി;പരാമർശത്തെ പിന്തുണച്ച് പോപ്പുലർഫ്രണ്ട് ,രഹസ്യഗ്രൂപ്പുകളിലും ആരിഫിന് ജയ് വിളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻഐഎ പരിശോധന ഏകപക്ഷീയമെന്ന് ആരിഫ് എംപി;പരാമർശത്തെ പിന്തുണച്ച് പോപ്പുലർഫ്രണ്ട് ,രഹസ്യഗ്രൂപ്പുകളിലും ആരിഫിന് ജയ് വിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 02:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ നടത്തിയ പരിശോധന ഏകപക്ഷീയമാണെന്ന് പ്രസ്താവിച്ച ഇടത് എംപി എഎം ആരിഫിന് പോപ്പുലർഫ്രണ്ട് നേതാക്കളുടെ പിന്തുണ. മുൻനിര നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരിഫിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. ഇവർക്ക് ഇടത് അനുകൂലികളുടെ പ്രശംസയുമുണ്ട്.

എൻഐഎ പരിശോധനയ്‌ക്ക് പിന്നാലെ ഇന്നലെ ഉച്ചയോടെയായിരുന്നു ആരിഫിന്റെ പ്രതികരണം.  പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ മാത്രം പരിശോധന നടത്തിയത് ഏകപക്ഷീയമാണ്. ഇത് സദുദ്ദേശ പരമല്ലെന്നും എംപി പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും സ്വകാര്യ ഗ്രൂപ്പുകളിലും ആരിഫ് എംപിയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

പോപ്പുലർഫ്രണ്ട് പ്രമുഖ നേതാവ് പി.കെ നൗഫൽ ഉൾപ്പെടെയുള്ളവരായിരുന്നു ആരിഫിന് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത്. ആരിഫിന്റെ പ്രതികരണത്തെക്കുറിച്ചുള്ള വാർത്തയുടെ തലക്കെട്ടായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. പോപ്പുലർഫ്രണ്ടിന്റെയും സിപിഎമ്മിന്റെയും ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

അതേസമയം പ്രസ്താവനയ്‌ക്ക് പിന്നാലെ ആരിഫിനെ പോപ്പുലർഫ്രണ്ടുമായി ബന്ധമുണ്ടെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. ഈ വിമർശനം ശരിവയ്‌ക്കുന്നതാണ് എംപിയെ പിന്തുണച്ചുകൊണ്ടുള്ള പോപ്പുലർഫ്രണ്ടിന്റെ നടപടി.

Tags: popularfrontA M arif
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies