ശിവമോഗ ഭീകരാക്രമണക്കേസ്; ആക്രമികൾ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്;ഇലക്ട്രാണിക് ഉപകരണങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവമോഗ ഭീകരാക്രമണക്കേസ്; ആക്രമികൾ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്;ഇലക്ട്രാണിക് ഉപകരണങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 04:35 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ശിവമോഗ ഭീകരാക്രമണക്കേസിലെ പ്രതികൾ കർണാടകയിൽ വ്യാപകമായി സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം.മംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മാസ് മുനീർ അഹമ്മദ് , ഇലക്ട്രിക്കൽ എഞ്ചിനീയർ സയ്യിദ് യാസിൻ, ഷാരിഖ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഷാരിഖ് ഒളിവിലാണ്. മറ്റ് രണ്ട് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പോലീസ് റെയ്ഡ് നടത്തി. 11 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. സ്ഫോടകവസ്തുക്കൾ തയ്യാറാക്കാൻ ഉപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 14 മൊബൈൽ ഫോണുകൾ, ഒരു ഡോങ്കിൾ, രണ്ട് ലാപ്ടോപ്പുകൾ, പെൻഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് ശിവമോഗ എസ്പി ഡോ ബിഎം ലക്ഷ്മി പ്രസാദ് വ്യക്തമാക്കി. ബോംബുകൾ തയ്യാറാക്കുന്നതിനുള്ള സാമഗ്രികളായ സ്‌ഫോടകവസ്തുക്കൾ, റിലേ സർക്യൂട്ടുകൾ, വയറുകൾ, ബൾബുകൾ, കത്തുന്ന വസ്തുക്കൾ, ബാറ്ററികൾ തുടങ്ങിയവയും അന്വേഷണ സംഘം പിടിച്ചെടുത്തു.

പ്രതികൾ ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങൾ പിന്തുടരുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യയെ മുസ്ലീം രാജ്യമാക്കി മാറ്റാൻ ആഗ്രഹിച്ചിരുന്നതായും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൂവരും വിവിധ ഇടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് അറിയിച്ചു.

Tags: Shivamogga
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies