യു പിയിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്ക് മുൻ‌കൂർ ജാമ്യം ഇല്ല: കുറ്റവാളികൾക്കെതിരെ കത്രിക പൂട്ടുമായി യോഗി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യു പിയിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്ക് മുൻ‌കൂർ ജാമ്യം ഇല്ല: കുറ്റവാളികൾക്കെതിരെ കത്രിക പൂട്ടുമായി യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്ക് ഇനി മുതൽ മുൻ‌കൂർ ജാമ്യം ലഭ്യമല്ല. ഇത്തരം വിഷയങ്ങളിൽ സർക്കാർ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിമിനൽ നടപടി ചട്ടം പ്രകാരമുള്ള ബിൽ നിയമസഭ പാസാക്കി. തുടർന്ന് ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തി മുൻ‌കൂർ ജാമ്യത്തിൽ പുറത്തിറങ്ങി നടന്നവരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.

സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെയുള്ള ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായവരും, പോക്സോ നിയമ പ്രകാരം കേസെടുത്തവർക്കും ഇനിമുതൽ മുൻ‌കൂർ ജാമ്യം ലഭിക്കില്ല.

ക്രിമിനൽ നടപടി ചട്ടത്തിലും, പോക്‌സോ നിയമ പ്രകാരവുമുള്ള 438-ാം വകുപ്പിൽ മാറ്റം വരുത്തുകയാണ് ചെയ്തത്. പുതിയ ഭേദഗതി നിയമപ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. കുറ്റവാളികളോട് യാതൊരു വിധ ദയയും പാടില്ല. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടവരുടെ തെളിവ് വിവരങ്ങൾ ശേഖരിക്കുക, തെളിവ് നശിപ്പിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, തുടങ്ങിയ കാര്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ യോഗി സർക്കാർ ശക്തമായ നിലാപാട് മുൻപും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങിയിരിക്കുന്നത്.

Tags: YOGI ADITHYA NADH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies