ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡ് നടപടിയുടെ പേര് പുറത്ത്. ഓപ്പറേഷന് ഒക്ടോപസ് എന്നാണ് എന്ഐഎയുടേ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇഡി ഉള്‍പ്പെടെ 15 കേന്ദ്ര ഏജന്‍സികള്‍ നടപടിയുടെ ഭാഗമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് ഓപ്പറേഷന്റെ മേല്‍നോട്ടം വഹിച്ചത്. വീഡിയോ..
Comments