സമുദ്രനിരപ്പിൽ നിന്ന് 16,400 അടി ഉയരത്തിൽ പറന്നുയരും : വ്യോമസേനയ്ക്ക് കരുത്താവാൻ ലൈറ്റ് കോംബാറ്റ് ഹെലികോപറ്ററുകളും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രനിരപ്പിൽ നിന്ന് 16,400 അടി ഉയരത്തിൽ പറന്നുയരും : വ്യോമസേനയ്‌ക്ക് കരുത്താവാൻ ലൈറ്റ് കോംബാറ്റ് ഹെലികോപറ്ററുകളും

IAF raises first squadron of indigenous Light Combat helicopters, to be commissioned next month

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 02:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:പോർമുഖത്ത് ഇന്ത്യൻ കരുത്താകാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ. രാജ്യം തദ്ദേശീയമായി നിർമ്മിച്ച യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ സ്‌ക്വാഡ്രൺ അടുത്ത മാസം രാജസ്ഥാനിൽ വെച്ച് കമ്മീഷൻ ചെയ്യും. ഹെലികോപ്റ്ററുകളുടെ പരിശീലനപരിപാടി ഇതിനോടകം തന്നെ ആരംഭിച്ചു.ഒക്ടോബർ മൂന്നിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിൽ വ്യോമസേനയുടെ ജോധ്പൂരിലെ വ്യോമതാവളത്തിന്റെ ഭാഗമാകും.

ഈ വർഷം മാർച്ചിലാണ് കാബിനറ്റ് സുരക്ഷാ കമ്മറ്റി 15 എൽസിഎച്ച് വാങ്ങാനുള്ള കരാറിന് അനുമതി നൽകിയത്. 3887 കോടി രൂപ ഉത്പാദനത്തിനും 377 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വകയിരുത്തിയിരുന്നു.

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ ലിമിറ്റഡ് സീരീസ് പ്രൊഡക്ഷൻ (എൽഎസ്പി) തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായ അത്യാധുനിക കോംബാറ്റ് ഹെലികോപ്റ്ററാണ്. നിലവിൽ 45 ശതമാനവും രാജ്യത്തെ സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് ഭാവിയിൽ ഇത് 55 ശതമാനമായി വർദ്ധിപ്പിച്ചേക്കും.

രണ്ട് ടാർബോഷാഫ്റ്റ് എഞ്ചിനോടു കൂടിയ ഹെലികോപ്റ്ററിന് മണിക്കൂറിൽ 268 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. സമുദ്രനിരപ്പിൽ നിന്ന് 16,400 അടി ഉയരത്തിൽ പറന്നുയരാനും ഇറങ്ങാനും ശേഷിയുള്ള ആദ്യ യുദ്ധ ഹെലികോപ്റ്ററാണ് ലൈറ്റ് കോംബാറ്റ്.
ഒരു ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, റഡാർ വാണിംഗ് റിസീവർ, ലേസർ വാണിംഗ് റിസീവർ, മിസൈൽ അപ്രോച്ച് വാണിംഗ് സിസ്റ്റം എന്നിവയുള്ള ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന അത്യാധുനിക സെൻസർ സ്യൂട്ടും എൽസിഎച്ചിനുണ്ട്.

ഭാവിയിൽ റഷ്യയുടെ എംഐ-25,എംഐ-35 എന്നീ യുദ്ധ ഹെലികോപ്റ്ററുകൾക്ക് പകരക്കാരനാവാൻ ശേഷിയുള്ളതാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച എൽസിഎച്ച്.ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേൽപ്പിക്കാനും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താനും സാധിക്കുന്നവയാണിവ.

കഴിഞ്ഞവർഷം ഝാൻസിയിൽ നടന്ന ചടങ്ങിൽ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രധാനമന്ത്രി വ്യോമസേന മേധാവിയായിരുന്ന വിവേക് റാം ചൗധരിയ്‌ക്ക് കൈമാറിയിരുന്നു.

 

Tags: Light Combat helicopters
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies