ആകർഷകമായ ആനുകൂല്യങ്ങൾ ; തായ്‌ലൻഡ് കേന്ദ്രീകരിച്ച് ഐടി മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റാക്കറ്റുകൾ പ്രവർത്തിക്കുന്നു ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം-MEA issues advisory on fake IT job offers
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആകർഷകമായ ആനുകൂല്യങ്ങൾ ; തായ്‌ലൻഡ് കേന്ദ്രീകരിച്ച് ഐടി മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റാക്കറ്റുകൾ പ്രവർത്തിക്കുന്നു ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം-MEA issues advisory on fake IT job offers

Janam Web Desk by Janam Web Desk
Sep 24, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഐടി മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്. ദിവസങ്ങൾക്ക് മുമ്പ് മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ നടപടി. തായ്‌ലൻഡിലെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് വ്യാജന്മാർ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി കോൾസെന്റർ തട്ടിപ്പുകളിലും ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിലും ഏർപ്പെട്ടിരിക്കുന്ന സംശയാസ്പദമായ ഐടി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഏജന്റുമാരിലൂടെയും തായ്‌ലന്റിലെ ഡാറ്റാ എൻട്രി ജോലിയുടെ വിവരങ്ങൾ പുറത്ത് വരാറുണ്ട്. ഇവയിൽ ലഭിക്കുന്ന ആനൂകുല്യങ്ങളിൽ ആകൃഷ്ടരായി കബളിപ്പിക്കപ്പെടുന്ന യുവാക്കളെയാണ് സംഘം ലക്ഷ്യമിടുന്നത്. ഇത്തരക്കാർ കെണിയിൽപ്പെടുന്നവരെ അനധികൃതമായാണ് അതിർത്തി കടത്തി മ്യാൻമാറിൽ എത്തിക്കുന്നത്. പിന്നാലെ ഇവരെ ബന്ദിയാക്കുകയും ചെയ്യുന്നതായി അധികൃതർ പറയുന്നു.

ജോലി വാഗ്ദാനങ്ങളുമായി സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ വർത്തകളും വിശ്വസിക്കരുത്. ജോലിക്കായി ടൂറിസ്റ്റ് വിസയിലോ വിസിറ്റിംഗ് വിസയിലോ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർ സ്ഥാപനങ്ങളുടെ വിശ്വസ്തത പരിശോധിക്കണമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. എജന്റുമാർ മുഖേന ലഭിക്കുന്ന ജോലി ആണെങ്കിലും ഇവ പരിശോധിക്കപ്പെടേണ്ടതാണ്.

അടുത്തിടെ മ്യാൻമാറിൽ ഇന്ത്യക്കാർ ബന്ദികളാക്കപ്പെടുകയും നിയമവിരുദ്ധമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന്റെ ഭാഗമായി 30 ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് സാധിച്ചു.

Tags: Thailandgovt
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

Latest News

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies