തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട അക്രമത്തിൽ ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേരളാ പോലീസ്. വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് 1013 അക്രമികളെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തിട്ടുള്ളത്. 819 പേർ കരുതൽ തടങ്കലിലാണെന്നും പോലീസ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം സിറ്റി- 24 കേസുകൾ, 40 അറസ്റ്റ്, 151 കരുതൽ തടങ്കൽ
തിരുവനന്തപുരം റൂറൽ – 23 കേസുകൾ , 113 അറസ്റ്റ്, 22 കരുതൽ തടങ്കൽ
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറൽ – 12, 71, 63
പത്തനംതിട്ട – 15, 109, 2
ആലപ്പുഴ – 15, 19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറൽ – 17, 17, 22
തൃശൂർ സിറ്റി -10, 2, 14
തൃശൂർ റൂറൽ – 4, 0, 10
പാലക്കാട് – 6, 24, 36
മലപ്പുറം – 34, 123, 128
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറൽ – 8, 8, 23
വയനാട് – 4, 26, 19
കണ്ണൂർ സിറ്റി – 25, 25, 86
കണ്ണൂർ റൂറൽ – 6, 10, 9
കാസർകോട് – 6, 38, 34
Comments