സ്പീഡാക്കി സ്കോഡ; ഒക്ടാവിയ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാൻ നീക്കം- Electric, Skoda Octavia
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്പീഡാക്കി സ്കോഡ; ഒക്ടാവിയ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാൻ നീക്കം- Electric, Skoda Octavia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 11:11 am IST
FacebookTwitterWhatsAppTelegram

ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ അവരുടെ ഇലക്ട്രിക് വാഹനങ്ങളെ അതിവേ​ഗം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. സ്കോഡയുടെ ഏറ്റവു ജനപ്രിയ മോഡലായ ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 2030-ഓടെ ഇവികളുടെ വില്പനയിൽ നിന്നുള്ള ലാഭത്തിന്റെ 70 ശതമാനവും സ്കോഡ ലക്ഷ്യമിടുന്നു.

ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് എസ്‌യുവി ആയിട്ടായിരിക്കും ഒക്ടാവിയ എത്തുക. ഒരു സിറ്റി ഇവി ക്രോസ്ഓവർ ആയി എത്തുന്ന വാഹനം 2026-ഓടെ അന്താരാഷ്‌ട്രതലത്തിൽ ഇടം പിടിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഒപ്പം നിലവിലെ തലമുറ സ്‌കോഡ ഫാബിയയ്‌ക്ക് പകരമായി ഒരു മിനി-എസ്‌യുവിയും കമ്പിനി ലക്ഷ്യമിടുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഫോക്‌സ്‍വാ​ഗന്റെ വരാനിരിക്കുന്ന പ്ലാറ്റ്‌ഫോമായ എസ്എസ്പിയെ അടിസ്ഥാനമാക്കിയാണ് ഇല്ക്ട്രിക് സ്‌കോഡ ഒക്ടാവിയ പുറത്തിറങ്ങുക. 89 kWh, 600 കിലോമീറ്റർ റേഞ്ചും, 200 kWh കരുത്തും വാഗ്ദാനം ചെയ്യുന്ന സ്‌കോഡ വിഷൻ 7 എസ് കൺസെപ്റ്റ് വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌കോഡ ഒക്ടാവിയ ഇവി കൂടുതൽ വിപുലമായ ബാറ്ററി പാക്കിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌കോഡ ഒക്ടാവിയ ഇലക്ട്രിക് വാഹനത്തിന് മുന്നിൽ ഇരട്ട ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ചേക്കാം. പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിച്ചു കൊണ്ട് സ്‌കോഡ ഇതിനകം തന്നെ ഒക്ടാവിയ സെഡാനെ ഭാഗികമായി വൈദ്യുതീകരിച്ചിട്ടുണ്ട്. ചെക്ക് വാഹന നിർമ്മാതാവ് ഈ മോഡലിനെ പവർ കപ്പാസിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.

 

 

Tags: electric
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies