മഹ്‌സ അമിനിയുടെ ദാരുണമരണം ലോകത്തെ അറിയിച്ചു; മാദ്ധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു;ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ മരണപ്പെട്ടവരുടെ എണ്ണം അൻപതിനോടുക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഹ്‌സ അമിനിയുടെ ദാരുണമരണം ലോകത്തെ അറിയിച്ചു; മാദ്ധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു;ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ മരണപ്പെട്ടവരുടെ എണ്ണം അൻപതിനോടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 11:57 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ കഥ ലോകത്തെ അറിയിച്ച മാദ്ധ്യമപ്രവർത്തകയെ ഇറാൻ പോലീസ് അറസ്റ്റു ചെയ്തു.ഷർഘ് പത്രത്തിലെ മാദ്ധ്യമപ്രവർത്തകയായ നിലൂഫർ ഹമേദിയ്‌ക്കെതിരായണ് ഇറാന്റെ പ്രതികാര നടപടി. ഇവരുടെ വീട് സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ബന്ധുക്കളെ ബന്ദികളാക്കുകയുമായിരുന്നു.

സ്വത്തുക്കൾ കണ്ടു കെട്ടിയതിന് ശേഷമായിരുന്നു അറസ്റ്റ്. നിലൂഫറിനെ അറസ്റ്റ് ചെയ്തത് അവരുടെ അഭിഭാഷകനായ മുഹമ്മദ് അലി കാംഫിറോസി ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.നേരത്തെ അവരുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരുന്നു.

അമിനിയുടെ മരണത്തെ തുടർന്ന് ടെഹ്‌റാനിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പകർത്തിയ ഫോട്ടോ ജേണലിസ്റ്റിനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിച്ചമർത്തൽ കൊണ്ട് പ്രതിഷേധക്കാരെ തടയാനാവില്ലെന്നും ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും കമ്മിറ്റഡ് ടു പ്രൊട്ടക്ട് ജേണലിസ്റ്റ് എന്ന സംഘടന വ്യക്തമാക്കി.

അതേസമയം ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു.സമരം അടിച്ചമർത്താൻ സുരക്ഷാ സേന ശ്രമിച്ചതിനെ തുടർന്നുണ്ടായ മരണം അൻപതിനോട് അടുത്തുവെന്നാണ് വിവരം. നിരവധി വനിതകളാണ് ഹിജാബ് പരസ്യമായി ഊരിയെറിഞ്ഞും കത്തിച്ചും ഇറാന്റെ തെരുവോരങ്ങളിൽ പ്രതിഷേധിക്കുന്നത്.

Tags: Iranian
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies