മോദി സർക്കാരിന് സുവർണ്ണ നിമിഷം ; വിദേശ സാമ്പത്തിക നയങ്ങൾക്ക് ആഗോള പ്രശംസ നേടി ഇന്ത്യ 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാരിന് സുവർണ്ണ നിമിഷം ; വിദേശ സാമ്പത്തിക നയങ്ങൾക്ക് ആഗോള പ്രശംസ നേടി ഇന്ത്യ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 01:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്തിന്റെ വിദേശ സാമ്പത്തിക നയങ്ങൾക്ക് ആഗോള പ്രശംസ നേടി ഇന്ത്യ. യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്‌ക്ക് പ്രശംസ ലഭിച്ചത്. യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുൾപ്പെടെ രാജ്യത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി കാഴ്ചവച്ച പ്രവർത്തനങ്ങളെ പ്രശംസിച്ചു.

സമ്മേളനത്തിൽ ഇന്ത്യയെ ആദ്യം പ്രശംസിച്ചത് ഫ്രാൻസിന്റെ മാക്രോണാണ്.യുദ്ധങ്ങൾക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ എടുത്ത് കാട്ടിയാണ് മാക്രോൺ പ്രശംസ അറിയിച്ചത്. ഇതിന് പിന്നാലെ ഫ്രാൻസ്, ജമൈക്ക, പോർച്ചുഗൽ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നേട്ടങ്ങളെ അംഗീകരിച്ച് രംഗത്തെത്തി.

നിരവധി യുവ തലമുറയാണ് ഇന്ത്യയിൽ ഉള്ളത്. ഭാവിയിലേക്ക് നോക്കുമ്പോൾ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഇന്ത്യ വിജയം കൈവരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ കൊണ്ട് വരും. നിങ്ങൾ രാജ്യം പരിഷ്‌കരിക്കുമ്പോൾ ലോകം മാറുന്നതിന് അത് വഴിവയ്‌ക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

കൗൺസിലിൽ സ്ഥിരാംഗത്വത്തിനുള്ള സ്ഥാനാർത്ഥിയായണ് മറ്റു രാജ്യങ്ങൾ ഇന്ത്യയെ കാണുന്നതെന്ന് യുഎൻജിഎ സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി. കുടാതെ കൊറോണ മഹാമാരി കാലത്ത് ഇന്ത്യ വിദേശ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിന് ജമൈക്ക വിദേശകാര്യ മന്ത്രി നന്ദി പ്രകടിപ്പിച്ചു. മഹാമാരിക്കാലത്ത് വാക്‌സിനുകൾ നൽകിയ ഇന്ത്യൻ സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും കിംഗ്സ്റ്റണിന് എന്നും നന്ദി ഉണ്ടാകും . ഇന്ത്യ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: economic policy
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies