ലൗജിഹാദിന് പുതിയ വഴികളുമായി മതമൗലികവാദികൾ ; 'രാഹുൽ ഗ്യാങ്ങുമായി'പെൺകുട്ടികളെ വലയിലാക്കുന്നത് 9 അംഗസംഘം;നൂറോളം പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്തിയതായി വിവരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൗജിഹാദിന് പുതിയ വഴികളുമായി മതമൗലികവാദികൾ ; ‘രാഹുൽ ഗ്യാങ്ങുമായി’പെൺകുട്ടികളെ വലയിലാക്കുന്നത് 9 അംഗസംഘം;നൂറോളം പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്തിയതായി വിവരം

Women trapped in Love Jihad by Rahul Gang, sold in Haryana; 8 Muslim Youths arrested

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 04:42 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ ലൗജിഹാദിനായി മതമൗലികവാദികൾ കണ്ടെത്തിയ പുതിയ വഴി പൊളിച്ചടുക്കി പോലീസ്.അസമിലെ ബാർപേട്ട,നൽബാരി ജില്ലകൾ കേന്ദ്രീകരിച്ച് ലൗജിഹാദ് നടത്തുന്ന 9 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.8 യുവാക്കളും ഒരു സ്ത്രീയുമടങ്ങിയ സംഘത്തെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഗുവാഹട്ടിയിൽ നിന്ന് പെൺകുട്ടികളെ ട്രെയിനിൽ ഹരിയാനയിലേക്കാണ് ഇവർ കടത്തിയിരുന്നത്.

രാഹുൽ എന്ന പേരിലാണ് സംഘാംഗങ്ങളായ യുവാക്കൾ പെൺകുട്ടികളെ സമീപിക്കുന്നത്. സൗഹൃദം നടിക്കുകയും പിന്നീട് മനുഷ്യക്കടത്ത് നടത്തുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നൂറോളം പെൺകുട്ടികളെയാണ് ഇവർ ചതിച്ച് മനുഷ്യക്കടത്ത് നടത്തിയിരുന്നത്.

ബാർപേട്ടയിൽ രാഹുൽ എന്ന പേരിൽ ലൗജിഹാദിന് ശ്രമിച്ച അക്തർ അലിയെ പോലീസ് പിടികൂടിയതോടെയാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വലിയ മനുഷ്യക്കടത്ത് സംഘത്തിന്റെ കഥ പുറം ലോകം അറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് അക്തർ അലി, അലീദ ബീഗം, നൂർ മുഹമ്മദ് , അൻവർ ഹൊസൈൻ, സദ്ദാം ഹുസൈൻ, അഷ്‌റഫുൾ ആലം , സജ്ജാദ് ഹൊസൈൻ , ദിൽബർ ഹൊസൈൻ , ജയ്ദുർ ഹൊസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സാധാരണയായി ഉത്തരേന്ത്യൻ സിനിമകളിലധികവും നായകന്റെ പേര് രാഹുലെന്നാണ് നൽകാറുള്ളത്.പെൺകുട്ടികൾക്ക് ഈ പേരിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് കരുതിയാണ്, രാഹുൽ എന്ന് തന്നെ ലൗജിഹാദിനായി ആൾമാറാട്ടം നടത്തുമ്പോൾ പേര് സ്വീകരിക്കുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.

Tags: love jihadlove jihadhTrafficked
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies