ആഗോള സൗരസഖ്യവുമായി കരാർ ഒപ്പുവെച്ച് വ്യോമയാന സംഘടന ; ഇന്ത്യയും ഫ്രാൻസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയ്ക്ക് അഭിനന്ദനം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള സൗരസഖ്യവുമായി കരാർ ഒപ്പുവെച്ച് വ്യോമയാന സംഘടന ; ഇന്ത്യയും ഫ്രാൻസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയ്‌ക്ക് അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 08:57 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അന്താരാഷ്‌ട്ര വ്യോമയാന രംഗത്തെ വിപ്ലവകരമായ മാറ്റത്തിനായി ഇന്ത്യ മുന്നോട്ട് വെച്ച ആശയങ്ങൾക്ക് വൻ സ്വീകാര്യത. സൗരോർജ്ജത്തെ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ അന്താരാഷ്‌ട്ര വ്യോമയാന കൂട്ടായ്മ വ്യോമമേഖലയിൽ വ്യാപകമായി സൗരോർജ്ജം ഉപയോഗിക്കാനുള്ള ആഹ്വാനം പുറപ്പെടുവിച്ചു. ആഗോള സൗരസഖ്യവുമായി ധാരണ പത്രം ഒപ്പിട്ടാണ് സമ്മേളനം അവസാനിച്ചത്.

ഇന്ത്യയും ഫ്രാൻസും സംയുക്തമായി ആതിഥേയത്വം വഹിച്ച സമ്മേളനം അന്താരാഷ്‌ട്ര വ്യോമയാന മേഖലയിലെ വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചതെന്ന് പ്രതിനിധികൾ അറിയിച്ചു. സൗരോർജ്ജവുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനും തീരുമാനം എടുത്തു. ആഗോള വ്യോമയാന മേഖലയിൽ ഒരു പുതിയ പ്രഭാതമാണ് സൗരോർജ്ജ കരാറിലൂടെ ഉരുത്തിരിയുന്നതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു.

വ്യോമയാന മേഖലയിൽ സുസ്ഥിരമായ പുനരുജ്ജീവനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ധന മേഖലയിലും വിപ്ലവകരമായ മാറ്റത്തിന് സമയമായി. മോണ്ട്ട്രിയലിലാണ് സമ്മേളനവും പ്രദർശനവും നടന്നത്. 1400 പ്രതിനിധികളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്തത്.

ആധുനിക കാലത്ത് വ്യോമയാന രംഗത്ത് നടത്താനിരിക്കുന്ന പുതിയ നിർമ്മാണ രീതികളുടെ മാതൃകകൾ, സാങ്കേതിക ഉപകരണങ്ങളുടെ മാതൃകകൾ എന്നിവയും സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സമ്മേളനത്തിലെ പൊതുധാരണകളും തീരുമാനങ്ങളും ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക സമിതിയ്‌ക്ക് മുമ്പാകെ വയ്‌ക്കുമെന്നും ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു.

വ്യോമയാന മേഖല മഹാമാരിയേയും, കാലാവസ്ഥാ വ്യതിയാനത്തേയും അതിജീവിച്ച് മുന്നേറുകയാണ്. വ്യോമമേഖലയിൽ ഡിജിറ്റലൈസേഷൻ, സൈബർ സെക്യൂരിറ്റി എന്നിവ അടിയന്തിരമായി വികസിക്കേണ്ടതും എല്ലാവരുടേയും ഒരുമിച്ചുള്ള പരിശ്രമം വേണ്ടതാ ണെന്നും സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ സാൽവതോർ സിയാച്ചിതാനോ പറഞ്ഞു.

Tags: india-france
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies