പാക്അധിനിവേശ കശ്മീർ വിവാദമാക്കുന്നത് ഇസ്ലാമാബാദിന്റെ തന്ത്രം: യുഎൻ മനുഷ്യാവകാശ യോഗത്തിൽ പ്രതിഷേധവുമായി കശ്മീരി ചിന്തകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക്അധിനിവേശ കശ്മീർ വിവാദമാക്കുന്നത് ഇസ്ലാമാബാദിന്റെ തന്ത്രം: യുഎൻ മനുഷ്യാവകാശ യോഗത്തിൽ പ്രതിഷേധവുമായി കശ്മീരി ചിന്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 10:23 pm IST
Facebook
Twitter
WhatsAppTelegram

ജനീവ: ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സംഘടനാ യോഗത്തിൽ പാകിസ്താന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കശ്മീരി ചിന്തകൻ. പാക് അധിനിവേശ കശ്മീരിലെ അസ്വസ്ഥകൾ നില നിർത്താൻ തന്ത്രങ്ങൾ മെനയുന്നത് ഇസ്ലാമാബാദ് ഭരണകൂടമാണെന്ന് കശ്മീരി ചിന്തകൻ തെളിവ് നിരത്തി സമർത്ഥിച്ചു.

1974ലെ ഇടക്കാല ഭരണഘടനയിൽ ഭേദഗതി വരുത്താനാണ് പാകിസ്താന്റെ നീക്കം. പാക് അധീന കശ്മീരിനെ മാറ്റിമറിക്കാനാണ് ശ്രമമെന്നും വിദഗ്ധനായ ജുനൈദ് ഖുറേഷി പറഞ്ഞു. ജമ്മുകശ്മീരിന്റെ ഭാഗമായ പ്രദേശം പാകിസ്താൻ അനധികൃതമായി കൈവശം വച്ചിരിക്കു ന്നുവെന്നും സഭയിൽ ജുനൈദ് ആവർത്തിച്ചു.

ജനീവയിൽ നടക്കുന്ന 51-ാം മനുഷ്യാവകാശ സമ്മേളനത്തിലാണ് പാകിസ്താനെതിരെ വിമർശനം ഉയർന്നത്. പാക് അധീന കശ്മീരിലെ അസ്വസ്ഥതകളും പാകിസ്താന്റെ പങ്കും ജുനൈദ് തുറന്നുപറഞ്ഞു.

ശ്രീനഗറിൽ നിന്നു ജുനൈദ് ബ്രസൽസ് കേന്ദ്രീകരിച്ചുള്ള യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ മേധാവി കൂടിയാണ്. പാക് അധീന കശ്മീരിലെ ഭരണഘടന തിരുത്താനുള്ള പരിശ്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങൾ ഉയർത്തുന്നത്.  പ്രതിഷേധക്കാരെ പാക് സൈനികർ ക്രൂരമായി ആക്രമിക്കുന്ന വിവരവും ജുനൈദ് സഭയെ അറിയിച്ചു.

Tags: POKkashmir-pak'
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies